BUDGET STAY IN LEH
BUDGET STAY IN LEH സമുദ്രനിരപ്പിൽ നിന്നും 3,500 മീറ്റെർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ലേ. ഇന്ത്യയുടെ വടക്കേ അതിർത്തിയിലേ കേന്ദ്ര പ്രദേശമായ ലഡാക്കിലേ ഒരു ജില്ലയാണ് ലേ . ഹിമാലയ രാജ്യമായ ലഡാക്കിന്റെ തലസ്ഥാനമായിരുന്നു ജില്ലയിലേ ലേ നഗരം. പഴയ ലഡാക് രാജവംശത്തിന്റെ ലേ കൊട്ടാരം ഇപ്പോഴും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.…