BUDGET STAY IN AMRITSAR
BUDGET STAY IN AMRITSAR സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമാണ് അമൃസർ. ഇതിനെ സുവർണ നഗരമെന്നും അറിയപ്പെടുന്നു. പഞ്ചാബ് സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു പട്ടണമാണ് ഇത്. പാകിസ്താനിലെ ലാഹോറിൽ നിന്നും 50 കിലോമീറ്റർ ദൂരത്തിലാണ് അമൃതസർ സ്ഥിതി…