BUDGET STAY IN TOSH
Budget stays in Tosh തോഷ്. മലനിരകളാൽ ചുറ്റപ്പെട്ട പാർവതി താഴ്‌വരയിലെ കസോളിനടുത്തുള്ള ഇ ഗ്രാമം ഏകദേശം 2,400 മീറ്റർ (7,900 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.അതിമനോഹരമായ കാഴ്ചകളാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഒരിക്കല്‍ പോയാല്‍ പിന്നെ തിരിച്ചുപോരാനേ തോന്നാത്ത തരം…