Budget stays Udaipur

Budget stays Udaipur

മേവാർ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഉദയ്പൂർ, പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു നഗരമാണ്. 1559 ൽ മഹാറാണ ഉദയ് സിംഗ് രണ്ടാമൻ സ്ഥാപിച്ച ഈ പ്രദേശം കൃത്രിമ തടാകങ്ങളുടെ വലയത്തിലാണ് സ്ഥിതി ചെയ്യുന്നത്, രാജകീയ വസതികൾക്ക് പേരുകേട്ടതാണ് ഈ സ്ഥലം.

പ്രൗഢ ഗംഭീരമായ ഈ പ്രദേശത്തിന്റെ സംസ്കാരം പഠിക്കുവാനും, തലയുയർത്തി നിൽക്കുന്ന കൊട്ടാരങ്ങളെ മനം മടുക്കുവോളം കണ്ടുല്ലസിക്കാനും നിരവധി ആളുകൾ രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഇവിടെ എത്തുന്നു. എന്നിരുന്നലും വരുന്ന സാധാരണക്കാരിൽ ഏറെയും അനുഭവിക്കുന്ന ക്ലേശം താമസസൗകര്യം തന്നെയാണ്.

ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ താമസം ആശംസാവഹമായ സൗകര്യങ്ങളോട് കൂടി ലഭിക്കുക എന്നത് ഒരു വെല്ലുവിളിയായി എല്ലവരുടെയും മുന്നിൽ നിലകൊള്ളുന്നു.
ഇത്തരം ബുദ്ധിമുട്ടുകളെ തരണം ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ശാലോം ബാക്പാകേർസ് ഉദൈപൂർ മുന്നോട്ട് വന്നിരിക്കുന്നത്.

Shalom backpackers, Udaipur
••••••••••••••••••••••

ഉദൈപൂർ പോലെയുള്ള മറ്റു ദൂരയാത്രക്ക് തയ്യാറെടുക്കുമ്പോൾ എല്ലാം മുൻകൂട്ടി തീരുമാനിക്കണം അതിൽ ഏറ്റവും പ്രധാനം താമസം ആണ്.
ബാക്പാകേർസ് ഉദൈപൂർ, ഉപയോഗിച്ച് നിങ്ങളുടെ ഉദൈപൂർ യാത്ര വീണ്ടും പ്ലാൻ ചെയ്യുക. ശാലോം ബാക്പാകേർസ് ഉദൈപൂർ
നിങ്ങൾക്ക് ഗുണമേന്മയുള്ള താമസസൗകര്യങ്ങൾ മിതമായ നിരക്കിൽ നൽകുന്നു.
ഡോർമെട്രികൾ മുതൽ ഡീലക്സ് റൂമുകൾ വരെ ലഭ്യമാണ്.

6 ബെഡ് ഡോർമെട്രികൾ, സ്ത്രീകൾ മാത്രം, പുരുഷനും സ്ത്രീകളും എന്ന രീതിയിൽ 400 രൂപ മുതൽ തുടങ്ങുന്നു. കപ്പിൾസിനും, ഫാമിലിക്കും ഡീലക്സ് ഡബിൾ റൂം, ഡീലക്സ് ഡബിൾ റൂം വിത്ത് ബാൽക്കണി എന്നിവ 1700 മുതൽ 2100 വരെ നിരക്കിൽ ലഭ്യമാണ്.

സൗജന്യ വൈഫൈ, പാർക്കിംഗ്, പരിസ്ഥിതി സൗഹൃദ പരിസരം എന്നിവ സുഖകരമായ അനുഭവം നൽകുന്നു. ഒരു കോണ്ടിനെന്റൽ അല്ലെങ്കിൽ ബുഫെ പ്രഭാതഭക്ഷണവും വാഗ്ദാനം ചെയ്യുന്നു.
സീസൺ അനുസരിച്ചു നിരക്കിൽ മാറ്റം വരാം.

How to reach ?
•••••••••••••••

📍മഹാറാണാ പ്രതാപ് എയർപോർട്ട്, ഉദയ്‌പൂരിൽ നിന്നും ടാക്സിയിൽ ഒരു മണിക്കൂറോളം യാത്ര ചെയ്യണം.

📍 ഉദൈപൂർ സിറ്റി, രഥനപ്രതപനഗർ, ഫത്തേഹ്പുരച്ചോറായ എന്നിവടെയെല്ലാം ട്രെയിനിൽ സഞ്ചരിച്ചെത്താം.

📍 മംഗളൂരു – പുണെ – മുംബൈ – സൂററ്റ് – വഡോദര വഴി നാഷണൽ ഹൈവേയിലൂടെ ഇവിടെ എത്താം.

Contact details
••••••••••••••••

🔔. Gangaur Ghat, 399, Gadiya Devra Marg, Chand Pole, Udaipur, Rajasthan 313001

Nearby attractions
•••••••••••••••••••

City palace (350 m)

Lake pichola (2.2 km)

Jagdish temple (220 m)

Fatehsagar lake (3.2 km)

Saheliyon ki bari (3.1 km)

Bagor ki haveli (170 m)

Sajjangarh monsoon palace (8.3 km)

Vintage and classic car museum (1.9 km)

Dudh thalai (2.3 km)

Bhartiya lok kala mandal (2.2 km)

MS leather craft shilpgram ( 5.3 km)

Ambrai ghat (900 m)

Ahar museum ( 5 km )

Nearby restaurants
••••••••••••••••

Cool lake view restaurant (20 m)

Red sky restaurant (20 m)

Cafe Satori (20 m)

Lalghat Cafe (240 m)

Black Pepper (30 m)

Namaste Cafe (100 m)

Leave a Reply

Your email address will not be published. Required fields are marked *