Budget stays in Wayanad

Budget stays in Wayanad

പശ്ചിമഘട്ട മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഹരിത പറുദീസയാണ് വയനാട്. വൃത്തിയുള്ളതും പ്രാകൃതവുമായ മോഹിപ്പിക്കുന്ന ഭംഗിയാണ് വയനാടിന്. ഈ ഭൂമി ചരിത്രവും സംസ്കാരവും കൊണ്ട് നിറഞ്ഞിരിക്കുന്നു. തോട്ടങ്ങളും വനങ്ങളും വന്യജീവികളാലും നിറഞ്ഞതാണ് വയനാടൻ മലനിരകൾ. വയനാട് ജില്ല ഡെക്കാൻ പീഠഭൂമിയുടെതെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇടതൂർന്ന വനങ്ങൾക്കിടയിലെ താഴ്‌വരകൾ വയനാടിന്റെ പ്രതേയ്കതയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ ടൂറിസ്റ് കേന്ദ്രമായ ഊട്ടി, മൈസൂർ, കൂർഗ്, കണ്ണൂർ എന്നിവ വയനാടിന് ചുറ്റും സ്ഥിതി ചെയ്യുന്നുണ്ട്.

ഇത്രയേറെ മനോഹരമായ വയനാട്ടിലേക്ക് യാത്രതിരിക്കുമ്പോൾ സുരക്ഷിതവും സമാധാനപരവുമായ താമസഅന്തരീക്ഷമാണ് സോസ്റ്റൽ വയനാട് നമ്മുക്ക് നൽകുന്നത്. റെസ്റ്റോറന്റ് സൗകര്യവും, സൗജന്യ സ്വകാര്യ പാർക്കിങ്ങും ഗാർഡനോടു കൂടിയ ലോഡ്ജുമാണ് ഇവിടെ നമുക്ക് ലഭിക്കുന്നത്.
24 hrs ഫ്രണ്ട് ഡസ്ക്,കിച്ചൻ &പ്രൈവറ്റ് ബാത്രൂം എന്നീ ഫെസിലിറ്റികൾ, ഫ്രീ wifi കൂടിയുണ്ട് ഇവിടെ

എക്സ്ട്രാ പേയ്‌മെന്റ് കൊടുത്താൽ continental&vegitarian breakfasts ഇവർ നമ്മുക്ക് വേണ്ടി തയ്യാറാക്കി തരുന്നതാണ്.
താമസസ്ഥലത്തെ ആളുകൾക്ക് കാൽനടയായി കല്പറ്റയിലും ചുറ്റുമുള്ള പരിസരത്തും കാഴ്ചകൾ കാണുവാനുള്ള സൗകര്യവും ഉണ്ട് ഇവിടെ

Delux Double റൂം ന് ഇവിടെ 3199രൂപയാണ് ഒരു ദിവസത്തെ ചാർജ് ആയി വരുന്നത്
Bed in 8 Bed Mixed Dormitory യിൽ 799രൂപയാണ് ചാർജ് വരുന്നത്, ഇത്രയും രൂപയ്ക്ക് സുരക്ഷിതത്വവും സമാധാനവും ഓഫർ ചെയ്യുമ്പോൾ വയനാടൻ ട്രിപ്പുകൾ മാറ്റിവെക്കണ്ടതില്ല.

എങ്ങിനെ എത്തിപെടാം?

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 49km ദൂരമുള്ള സോസ്റ്റൽ വയനാട്ടിലേക്ക് 2.5hr ടാക്സി ദൂരമാണുള്ളത്

.)KSRTC : വയനാട് KSRTC ബസ് സ്റ്റാൻഡിൽ നിന്ന് കല്പറ്റയിലേക്ക് ബസ്സ്കയറി വന്നാൽ മേപാടിയിലേക്ക് ബസ്സ് എപ്പോഴും ലഭ്യമാണ്, മേപ്പാടി ടൗണിൽ നിന്ന് ചെമ്പ്ര പീക് സ്കൂളിന് സമീപതേയ്ക്ക് ടാക്സി യിൽ വന്നാൽ സ്കൂളിന് 50മീറ്റർ മുന്നിലാണ് സോസ്റ്റൽ വയനാട് സ്ഥിതി ചെയ്യുന്നത്

Contact details: 022 4896 2264

Fathima Farms Ltd., Chembra Estate Meppadi P.O., District, Kerala 673577

Best places To visit in Wayanad

 • -ചെമ്പ്ര പീക്ക് 4.7 km
 • -പൂക്കോട് തടാകം 7 km
 • -കാന്തൻപാറ Waterfalls 8 km
 • തുഷാരഗിരി Falls 10 km
 • കരപുഴ ഡാം 12 km
 • ഹെറിറ്റേജ് മ്യൂസിയം 15 km Natural beauty
 • -MountainChembra Peak

Best Food spots in Wayanad

 • Blue Ginger Resorts. (10.9km )
 • The Woodlands Hotel Restaurant.(10.9km )
 • Green Gates Restaurant.(13.7km )
 • Hotel woodlands. (10.8km )
 • The Wayanad Gate. 157. Km

Leave a Reply

Your email address will not be published. Required fields are marked *