Budget stays in Varanasi
ഇന്ത്യയുടെ ആത്മീയ തലസ്ഥാനമായി കണക്കാക്കുന്ന നഗരമാണ് വാരാണസി. ഉത്തർപ്രദേശിലെ വാരാണസി ജില്ലയില്ലെ ഇ നഗരം കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്നു.ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപെട്ടതാണ് വാരാണസി. കല്ലുകൊണ്ട് നിർമിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനീക ക്ഷേത്രങ്ങൾ വരെ ഇവിടെയുണ്ട്.1200 B.C മുതലേ നിലനിന്നിരുന്നു എന്ന് കരുതുന്ന ഇ നഗരം ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ഗംഗ നദിയിലേക്ക് ചുവടുവെയ്ക്കുന്ന പടവുകളും, ഭാരതത്തിന്റെ ആത്മാവുറങ്ങുന്ന നദിതീരത്തെ കോട്ടകൾ, ഘട്ടുകൾ , പൂജകൾ ,ക്ഷേത്രങ്ങൾ , മ്യൂസിയം തുടങ്ങിയവ കാണാൻ എത്തുന്ന വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ ഏറെയാണ്.
ഇവിടെ എത്തുന്ന സഞ്ചാരികൾക്കു ബജറ്റ് ഫ്രണ്ട്‌ലി താമസ സൗകര്യം ഉറപ്പുവരുത്തുകയാണ് Golden Lodge.
540 രൂപ മുതൽ ഇവിടെ താമസ സൗകര്യങ്ങൾ ലഭിക്കും. കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിന്നും വെറും 20 മീറ്റർ അകലെ ആണ് . റൂമിൽ നിന്നുതന്നെ നിങ്ങൾക് നഗരകാഴ്ചകൾ ആസ്വദിക്കാം.
24 മണിക്കൂറും അസ്സിസ്റ്റൻസ് ലഭിക്കുന്ന എവിടെ laundry services,dry cleaning സംവിധാനങ്ങളുമുണ്ട്. ഇന്ത്യൻ ചൈനീസ് ഭക്ഷണം ഇവിടെ സെർവ് ചെയ്യപ്പെടുന്നു. 24/7 WIFI ലഭിക്കും .
Contact details
D-8/35, Kalika Gali, Godowlia, Varanasi, Uttar Pradesh 221001
Phone: 05422401226
How to reach Varanasi by flight?
ലാൽ ബഹാദൂർ ശാസ്ത്രി എയർപോർട്ട് അല്ലെങ്കിൽ ബാബത്പൂർ എയർപോർട്ട് എന്നും അറിയപ്പെടുന്ന വാരാണസി എയർപോർട്ട് ആണ് ഏറ്റവും അടുത്തുള്ളത്.
Lal Bahadur Shastri Airport to Golden Lodge 19 kms
How to reach by train ?
വാരണാസിയിലെ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളാണ് വാരണാസി റെയിൽവേ ജംഗ്ഷനും കാശി റെയിൽവേ സ്റ്റേഷനും. ഈ രണ്ട് സ്റ്റേഷനുകളിലൊന്നിലേക്ക് യാത്രക്കാർക്ക് യാത്രാ ബുക്കിംഗ് നടത്താം
Manduadih (4 KM),
Kashi (5 KM),
Bhulanpur (6 KM)
Mughal Sarai Junction (8 KM)
Sarnath (13 KM)
Nearby attractions
🔰 Kashi Vishwanath temple 609.6 meters
🔰 Banaras Hindu University 4.9 km
🔰Holy river Ganga 0.918 meters
🔰World famous vishwanath gali market 0.048 meters
🔰Kedar Ghat 0.426 meters
🔰 Jantar mantar mandir 300 meters
Etc.
Taste nearby
🔹 Varanasi Cafe Restaurant 0.2 km
🔹 Siwon Lassi 0.2 km
🔹 Vishnu tea emporium 0.4 km
🔹Pulwari Restaurant and sami cafe 0.3 k
🔹Sushi Cafe & Continental Restaurant 0.6km