BUdget stays in Tosh

Budget stays in Tosh

തോഷ്. മലനിരകളാൽ ചുറ്റപ്പെട്ട പാർവതി താഴ്‌വരയിലെ കസോളിനടുത്തുള്ള ഇ ഗ്രാമം ഏകദേശം 2,400 മീറ്റർ (7,900 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
അതിമനോഹരമായ കാഴ്ചകളാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഒരിക്കല്‍ പോയാല്‍ പിന്നെ തിരിച്ചുപോരാനേ തോന്നാത്ത തരം അനുഭവങ്ങളാണ് അത്തരം ഗ്രാമങ്ങൾ സ്വന്തം പ്രകൃതിഭംഗികൊണ്ട് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്.

ഹിമാചല്‍ പ്രദേശിലെ തോഷ് അങ്ങനെയൊരു ഗ്രാമമാണ്.
മഞ്ഞുമൂടിയ കൊടുമുടികൾ, പ്രകൃതിയുടെ പച്ചപ്പ്‌, മനം കുളിർക്കുന്ന ദൃശ്യാനുഭവമാണ് ഇ സുന്ദരഗ്രാമം.
ഇ പരമ്പരാഗത ഗ്രാമം ഒരു ഹിപ്പി കോളനി ആയി മാറിയതും അതുകൊണ്ടുതന്നെയാണ്.

(TOSH IS THE LAST VILLAGE) എന്നും പറയാറുണ്ട്. ഇവിടുത്തെ ജനങ്ങളുടെ ഒരു പ്രധാന തൊഴിൽ ടൂറിസം ആണ്. ആപ്പിൾ കൃഷിയും ഇവരുടെ വലിയ വരുമാന മാർഗമാണ്. മലയോര വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഗ്രാമത്തിലെ തടികൊണ്ടുള്ള വീടുകൾ.

സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ചകൾ അങ്ങനെ പോകുന്നു.
ഇ മനോഹര ഗ്രാമത്തിന്റെ എല്ലാ ഭംഗിയും ആസ്വദിക്കാൻ പറ്റുന്ന താമസ സ്ഥലം തിരഞ്ഞെടുക്കേണ്ടത് ഒരു പ്രധാനമാണ് കാര്യമാണ്.

ഇവിടെ എത്തുന്ന സഞ്ചാരികൾ “SNOW PINE GUEST HOUSE TOSH” തിരഞ്ഞെടുക്കാൻ കാരണവും അതാണ്.
490 രൂപ മുതൽ ഇവിടെ നിങ്ങള്ക്ക് റൂമുകൾ ലഭിക്കും.
എല്ലാ റൂമുകളിൽ നിന്നും മഞ്ഞുമൂടിയ മലനിരകൾ നിങ്ങള്ക്ക് കാണാം. താഴ്വാരത്തേക്ക് നീണ്ടുപോകുന്ന പൂന്തോട്ടവും അവിടെ വിവിധ നിറങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ.

മഞ്ഞു കുമിളകൾ മൂടിയ ആപ്പിൾ തോട്ടങ്ങൾ എല്ലാം നിങ്ങള്ക്ക് ഇ പ്രോപ്പർട്ടിൽ നിന്ന് തന്നെ കാണാം.
24 മണിക്കൂറും ഇവിടെ നിങ്ങളുടെ സുരക്ഷിതത്വം ലഭിക്കുന്നു.
ആരോഗ്യ പരിപാലന പ്രൊഫഷണലുകളുടെ പിന്തുണ പ്രോപ്പർട്ടി മാനേജ്‌മന്റ് ഉറപ്പ്‌ വരുത്തുന്നു.

Fire extinguishers, security alarms, thermometers, ഒകെ നിങ്ങൾക് ഇവിടെ ലഭ്യമാകും.
മറ്റൊരു പ്രധാന ആകർഷണമാണ് വാട്ടർ പാർക്ക്. ഒരു വാട്ടർ സ്പോർട്സ് ഫെസിലിറ്റി തന്നെ ഗസ്റ്റുകൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ ഫിഷിങ്ങും ചെയ്‌യാം.
വിശാലമായ ലൈബ്രറിയും, ഗെയിം റൂമും ഉള്ള ഇ പ്രോപ്പർട്ടി സായാന വിനോദത്തിനു വളരെ അതികം പ്രാധാന്യം നൽകുന്നു.

നൈറ്റ്‌ ക്ലബ് , ലൈവ് മ്യൂസിക് കോൺസെർട്സ്, DJ കൂടതെ themed dinner ഉം ഇവിടെ സഞ്ചാരികൾക്കു നൽകുന്നു.
BBQ facilities ഇവിടെ ഉണ്ട്. Daily housekeeping, laundry services, dry cleaningഉം നൽകപ്പെടുന്നു. Pets allowed ആണ് ഇവിടെ.

How to reach Tosh by flight?


കുളു ജില്ലയിലെ ഭുന്തർ വിമാനത്താവളം എന്നറിയപ്പെടുന്ന കുളു മണാലി വിമാനത്താവളമാണ് തോഷിനു ഏറ്റവും അടുത്തുള്ള വിമാനത്താവളം. ദിവസേനയുള്ള വിമാനങ്ങൾ വിമാനത്താവളത്തെ രാജ്യ തലസ്ഥാനമായ ഡൽഹിയിലേക്ക് ബന്ധിപ്പിക്കുന്നു. ഭുന്തർ വിമാനത്താവളത്തിൽ നിന്ന് തോഷിലേക് പോകാൻ നിങ്ങൾക്ക് ഒരു ക്യാബ് അല്ലെങ്കിൽ ടാക്സി ബുക്ക് ചെയ്യാം.
Manali airport to tosh 51.1 km.


How to reach Tosh by Bus?

ഡൽഹിയിലെ കശ്മീരി ഗേറ്റ് ISBT നിന്ന് കസോളിലേക്ക് ദിവസേനയുള്ള ബസുകളുണ്ട്, ഇവയിൽ ഭൂരിഭാഗവും സെമി-സ്ലീപ്പർ വോൾവോകളാണ്.
ഇവിടെയെത്താൻ ഏറ്റവും നല്ല മാർഗം ബസ്സാണ്. നിങ്ങള്ക്ക് മണാലിക്ക് 50 കിലോമീറ്റർ മുമ്പുള്ള ഭുന്തറിൽ ഇറങ്ങാം. ഇവിടെ നിന്ന് ബർഷൈനിയിലേക്ക് ഒരു ബസിൽ പോകാം. അവിടെനിന്നു തോഷിലേക്ക് ട്രെക്ക് ചെയ്യുക, കാരണം അത് വളരെ കുറച്ചു ദൂരമേയുള്ളൂ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മനോഹരവുമായ ട്രെക്കുകളിൽ ഒന്നാണിത്.

Top 5 places to visit in Tosh.

  • Malana village 4 km
  • Kheerganga 7km
  • Rudranaag 7.2 km
  • The fairy forest 5 km
  • Parvati river 11km
  • Top Restaurants nearby
  • Freedom cafe 600 meters
  • German bakery & cafe 753 meters
  • Rudra cafe 3.2 km
  • View point restaurant 2.3km.

Leave a Reply

Your email address will not be published. Required fields are marked *