Budget stays in Rishikesh

Budget stays in Rishikesh

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒരു മുനിസിപ്പൽ പട്ടണവും, ഹിന്ദുക്കളുടെ പുണ്യനഗരവുമാണ് ഋഷികേശ്. ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം (The gateway to the Himalayas) എന്ന് അറിയപ്പെടുന്നു.
ഋഷികേശിൽ എത്ത്‌ന്ന സഞ്ചാരികൾക്കു The Art Blissഇൽ താമസിക്കാം. അതൊരു മായാലോകമാണ്. കലയുടെ, സംഗീതത്തിന്റെ, സ്നേഹത്തിന്റെ ,പ്രകൃതിയുടെ എല്ലാം ഒരു കൂടിച്ചേരലാണ് The Art Bliss .

     300 രൂപയ്ക്കു നിങ്ങള്ക്ക് ഇ സ്വപ്നലോകത്ത്‌ താമസിക്കാം. പേര് സൂചിപ്പിക്കുന്നത് പോലെ കലയുടെ ആനന്ദമാണ് ഇ മനോഹരമായ പ്രോപ്പർട്ടി സഞ്ചാരികൾക്കായി കരുതിവെച്ചിരിക്കുന്നത്‌

ചരിത്രപരമായ ലക്ഷ്മൺ ജൂല തൂക്കുപാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ഹോസ്റ്റൽ സായാഹ്ന വിനോദ പ്രവർത്തനങ്ങളും ലൈബ്രറിയും വാഗ്ദാനം ചെയ്യുന്നു

സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഒരു ആശയത്തിലാണ് ഇ പ്രോപ്പർട്ടി പ്രവർത്തിക്കുന്നത്. എവിടെയും നിങ്ങള്ക്ക് WiFi കണക്റ്റിവിറ്റി ഉണ്ട്. നിങ്ങളുടെ petsനെയും ധൈര്യമായി അവിടേക്കു കൊണ്ടുപോകാം.ജീവിനാകരുടെ ഹോസ്പിറ്റാലിറ്റി, അസ്സിസ്റ്റൻസ് The Art Bliss ഇന്റെ മുഖമുദ്രയാണ് .

Contact details

Phone : 098975 03037
Near Laxman Jhula, tapovan, Rishikesh, India, 249137

How to reach Rishikesh by flight?

ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയർപോർട്ടാണ് ഋഷികേശിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം.ഏകദേശം 35 km അകലെയാണ് അത് . ന്യൂഡൽഹിയിൽ നിന്ന് എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ജെറ്റ് എയർവെയ്സ് തുടങ്ങിയ പ്രശസ്തമായ വിമാനക്കമ്പനികൾക്ക് പലപ്പോഴും   ദിവസേനയുള്ള വിമാനങ്ങളുണ്ട് . ഡൽഹിക്ക് പുറമെ, ലഖ്നൗവിൽ നിന്നും ഡെറാഡൂണിലേക്കും ഒരു വിമാനമുണ്ട്.

Dehradun, Jolly Grant Airport to The Art Bliss 22.3km

How to reach by train ?

ഹരിദ്വാർ റെയിൽവേ സ്റ്റേഷൻ ആണ് ഋഷികേശിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ . ഹരിദ്വാർ, ഡൽഹി, മുംബൈ, കൊൽക്കത്ത, ലക്നൗ, വാരാണസി തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശതാബാദി എക്സ്പ്രസ്, ജൻ ശതാബ്ദി, എസി സ്പെഷ്യൽ എക്സ്പ്രസ്, മസൂറി എക്സ്പ്രസ് എന്നിവയാണ് ചില പ്രശസ്ത ട്രെയിനുകൾ.

Rishikesh railway station to The Art Bliss 5.5 km

Around the property

🛡️Patanjali international yoga foundation 167.64 meters
🛡️ Triveni Ghat 4.023 km
🛡️ Himalayan yoga ashram 670.56 meters
🛡️Laxman jhula 381 meters
🛡️ River Ganga 289.56meters

Restaurant within 1km


👁️‍🗨️ Vasundhara Palace
👁️‍🗨️ Rudraa Cafe
👁️‍🗨️ 5 States Restaurant
👁️‍🗨️ Pappu Lassi

Leave a Reply

Your email address will not be published. Required fields are marked *