Budget stays in Pushkar
ഇന്ത്യയിലെ പ്രസിദ്ധമായ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും രാജസ്ഥാനിന്റെ സ്വന്തമാണ്.അജ്മീറിന്റെ സൗന്ദര്യം തേടി വരുന്നവർ ഏറെയാണ്.അജ്മീറിലെ പുഷ്കർ നിലവിൽ ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ആകർഷിക്കപെടുന്ന സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
താർ മരുഭൂമിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പുഷ്കറിൽ യാത്രികരെ ആകർഷിക്കുന്ന നിരവധി കാഴ്ചകളുണ്ട്.ഹിപ്പി-മരുഭൂമി സംസ്കാരങ്ങൾക്കും ഭക്ത തീർത്ഥാടനങ്ങൾക്കും പ്രശസ്തമായ പുഷ്കറിന്റെ ശാന്തഭാവം ആളുകളെ ആകർഷിക്കുന്നു. കുറഞ്ഞ ചിലവിൽ ഒരു സ്റ്റേ ഒപ്പിച്ചുകൊണ്ട് പുഷ്കറും സമീപ പ്രദേശങ്ങളും കാണാൻ നമ്മെ സ്വാഗതം ചെയ്യുകയാണ് Moustache.
Pushkar fort ൽ നിന്നും 6 km ആണ് Moustache ലേയ്ക്കുള്ള ദൂരം.Kishangarh Airport ൽ നിന്നും 29 km.വരുന്നവർക്ക് relax ചെയ്യാനായ് മനോഹരമായ ഗാർഡൻ ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്.290 രൂപ മുതലാണ് ഇവിടെ rent തുടങ്ങുന്നത്.ഷെയർഡ് റൂം wifi തുടങ്ങിയ സൗകര്യങ്ങൾ ഈ rent ൽ നമുക്ക് ലഭ്യമാണ്.ഇതോടൊപ്പം കുറഞ്ഞ ചിലവിൽ തന്നെ പ്രൈവറ്റ് റൂമുകളും അവേയിലബിളാണ്.
How to reach ?
……………………
📍Kishangarh Airport ൽ നിന്നും 29 km ദൂരത്താണ്
Moustache Pushkar ഉള്ളത്.എയർപോട്ടിൽ നിന്നും പുഷ്കറിലേക്ക് ടാക്സി സർവ്വീസുകൾ ലഭ്യമാണ്.50 km ദൂരം ഏകദേശം ഒന്നര മണിക്കൂറ് കൊണ്ട് ഇവിടെ എത്തിച്ചേരാം.
📍Pushkar terminus ൽ നിന്നും 10 മിനിറ്റ് കൊണ്ട് ഈ ഹോസ്റ്റലിൽ എത്തി ചേരാവുന്നതാണ്.Ajmeer ൽ നിന്നും ഏകദേശം 40 മിനിറ്റ് ആണ് ഇവിടേക്കുള്ള ദൂരം.
📍അജ്മീറിൽ നിന്നും പുഷ്കറിലേക്ക് ടാക്സി സർവ്വീസുകൾ ലഭ്യമാണ്.
Contact Details
………………….
📞Brahma Temple Rd, Near Narsingh Mandir, Ganahera, Pushkar, Rajasthan, Badi Basti, Pushkar, Rajasthan, India, 305022
089291 00705
Places to visit
………………..
🔹Pushkar Lake ( 7 min distance)
🔹Brahma temple ( 2 min distance)
🔹Savitrimata temple ( 14 min distance)
🔹Dargah Hazrat Khawaja ( 35 min distance)
🔹Anasagar Lake ( 25 min distance)
🔹Dhai Din Ka Jhopra (37 min distance)
🔹Rangji Temple (10 min distance)
🔹Varaha Temple (11 min distance)
🔹Digamber Jain Temple (31 min distance)
🔹Foy Sagar Lake (24 min distance)
🔹Gayatri Mata Temple (7 min distance)
🔹Nareli Gyanoday (54 min distance)
🔹Ajmeer fort (33 min distance)
Best taste nearby
…………………….
🥨Fika cafe (0 km)
🥨Un-earth (0 km)
🥨Mystic lotus (0.2 km)
🥨Out of the blue (0.2 km)
🥨Honeydew cafe (0.2 km)
🥨The laughing Buddha cafe (0.3 km)
🥨Baba restaurant (0.6 km)
🥨Cafe lake view pushkar (0.4 km)
🥨La pizzeria (0.6 km)
🥨Pushkar restaurant (0.3 km)
🥨Aroma royal (0.3 km)
🥨Tree house cafe (0.1km)
🥨Rainbow restaurant (0.2 km)
🥨Raju terrace garden restaurant (0.2 km)
🥨Second wife cafe (0.2 km)