Budget stays in munnar

Budget stays in Munnar

കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ് മൂന്നാർ.Western ghats ന്റെ ഭാഗമായ മൂന്നാറിലെ വ്യൂ പോയിന്റുകളും കാഴ്ചകളും അതിമനോഹരമാണ്.
നഗരത്തിന്റെ തിരക്കുകൾക്കിടയിൽ നിന്നും പ്രകൃതി രമണീയമായ സമാധാന അന്തരീക്ഷങ്ങൾ തേടി പലപ്പോഴും നാം ഹിൽസ്റ്റേഷനുകളിലേയ്ക്കും ഉൾനാടൻ ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളിലേയ്ക്കും അവധിക്കാലങ്ങളിലും ഒഴിവു ദിവസങ്ങളിലും അഭയം തേടാറുണ്ട്.തേയില തോട്ടങ്ങളും നാണ്യവിളകളും കുളിരും മഞ്ഞും മനോഹരങ്ങളായ വ്യൂ പോയിന്റുകളും മൂന്നാറിനെ തിരഞ്ഞെടുക്കാനായ് നമ്മെ ആകർഷിക്കാറുണ്ട്.കേരളത്തിലെ ഉയരം കൂടിയ മലനിരകളും പ്രശസ്തമായ വ്യൂ പോയിന്റുകളുമെല്ലാം മൂന്നാറിന് സ്വന്തമാണ്.സാഹസികമായ ഓഫ് റോഡ് യാത്രകളും വഴി നീളെ കാണുന്ന തേയില തോട്ടങ്ങളും ,ഉറവ പൊട്ടിയൊഴുകുന്ന അരുവികളും മൂന്നാറിനെ കൂടുതൽ മനോഹരമാക്കുന്നു.
തിരക്കുകൾ മാറ്റിവച്ച് ശ്വസ്തമായ കുറച്ചു ദിവസങ്ങൾ മൂന്നാറിൽ ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കായ് വളരെ കുറഞ്ഞ ചിലവിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും വൃത്തിയോടും കൂടിയ മനോഹരമായൊരു താമസ സ്ഥലം പരിചയപെട്ടാലോ..?

മൂന്നാറിലേക്ക് യാത്ര വരുന്ന സഞ്ചാരികളെ കുറഞ്ഞ ചിലവിൽ അക്കമൊഡേറ്റ് ചെയ്യുകയാണ് goSTOPS Munnar.

Munnar ടൗണിൽ നിന്നും 15 km ഉള്ളിലായ് വന പ്രദേശത്താണ് ഈ സ്റ്റേ ഉള്ളത്.Forest vibes ആഗ്രഹിക്കുന്നവർക്ക് വളരെ അനുയോജ്യമായ ഇടമാണിത്.390 മുതൽ Dorm bed rooms ലഭ്യമാണ്.Mixed room കളോടൊപ്പം സ്ത്രീകൾക്ക് മാത്രമായും കുടുംബമായുകുമുറികൾ നൽകുന്നുണ്ട്.ഇവയോടൊപ്പം മുറിയുടെ പരുധിയിൽ wifi ലഭ്യതയും ഉറപ്പു വരുത്തുന്നു.താമസിക്കുന്നവർക്ക് സ്വന്തമായ് ഭക്ഷണം പാകം ചെയ്യാനായ് എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കളകളും ഇവിടെയുണ്ട്.
ഇതോടൊപ്പം book exchange, free drinking water, basic power back up, paid laundry facilities എന്നിവയും ആവശ്യമുള്ളവർക്ക് bicycle, fishing pole സൗകര്യങ്ങളും ലഭ്യമാക്കുന്നു.പൂർണ്ണമായും കാടിനോട് ചേർന്നുള്ള സ്റ്റേ സഞ്ചാരികൾക്ക് നൽകുന്നത് ശാന്തമായ അന്തരീക്ഷവും മനോഹരമായ സ്റ്റേയുമാണ്.

How to reach
………………

📍വിമാനത്തിൽ വരുന്നവർക്ക് Kochin International Air port മൂന്നാറിന്റെ 110 km പരിധിയിലുണ്ട് .ഇവിടെ cab അവേയിലബിളാണ് ഇവിടെ നിന്നും എറണാകുളം ബസ് സ്റ്റാന്റിലേക്ക് പോവാവുന്നതാണ്.

📍എറണാകുളം ബസ് സ്റ്റാന്റിൽ നിന്നും മൂന്നാറിലേക്ക് നേരിട്ട് public transport ബസ്സുകൾ ലഭ്യമാണ്.

📍ട്രെയിൻ വഴി north നിന്നും വരുന്നവർക്ക് ആലുവയിലോ എറണാകുളം ജംഗ്ഷനിലോ ഇറങ്ങിവുന്നതാണ്. South നിന്നും വരുന്നവർക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നും ബസ് വഴി മൂന്നാറിൽ എത്തി ചേരാവുന്നതാണ്.

മൂന്നാർ ടൗണിൽ നിന്നും ഉള്ളിൽ കാടിനോട് ചേർന്നാണ് ഈ സ്റ്റേ ഉള്ളത്.മൂന്നാറിൽ നിന്നും ലഭിക്കുന്ന ലോക്കൽ വാഹനങ്ങൾ വഴി നമുക്കിവിടെ എത്തി ചേരാവുന്നതാണ്.

Contact details
………………

📞KVJ Homes, Sengulam PO, Via Anachal, Munnar, India
7428882828

Places to visit
……………..

🔹Tea Gardens (7.4 km)

🔹Kalari khetra (2.6 km)

🔹Punarjani traditional village (3.5 km)

🔹Meesapulimala (8.9 km)

🔹Anamudi (25 km)

🔹Mattupetti dam (15 km)

🔹Lakshmi hills (12 km)

🔹Sengulam (250 m)

🔹Munnar tea museum (10km)

Best taste nearby
………………..

🥨 Sharavana bhavan (9.1km)
🥨Rapsy (9.2km)
🥨Copper castle (6.7km)
🥨Hotel sreenivas (9.2km)

Leave a Reply

Your email address will not be published.