Budget stays in Mumbai

Budget stays in Mumbai

മുംബൈ ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരമാണ്. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്ന മുംബൈ നഗരം സഞ്ചാരികളുടെ പ്രിയപ്പെട്ട കേദ്രമാകുന്നതിന്റെ പ്രധാന കാരണം ചരിത്രശേഷിപ്പുകളുടെയും, നഗരസൗദര്യത്തിന്റെയും ഒരു കമനീയ ശേഖരം ഇ നഗരത്താൽ ചുറ്റുപെട്ടുകിടക്കുന്നു എന്നതാണ്.
സഞ്ചാരികളെ ഇത്തരം യാത്രകളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനു ഒരു കാരണം അധിക വില ഈടാക്കുന്ന താമസ സൗകര്യങ്ങളാണ്.

 എന്നാൽ സഞ്ചാരികൾക്കും, വിവിധ ആവിശ്യങ്ങൾക്കും മുംബൈയിൽ എത്തുന്നവർക്കും മിതമായ നിരക്കിൽ താമസ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് goStops Mumbai

600 മുതൽ 700 വരെയുള്ള ബഡ്ജറ്റിൽ ഒരിക്കിയിരിക്കുന്ന ഇ താമസസൗകര്യത്തിൽ AC, WiFi , Game rooms തുടങ്ങിയ സൗകര്യങ്ങളും ഉണ്ടെന്നുള്ളതാണ് പ്രധാന ആകർഷണം.
അഡിഷണൽ ചാർജൊടുകൂടി ഭക്ഷണവും ലഭ്യമാണ്. വളരെ മികച്ച സെർവീസസും അസ്സിസ്റ്റൻസ് ഉം ഇവിടെ നൽകപ്പെടുന്നു.
പ്രൈവറ്റ് റൂംസും ഇവിടെ ലഭ്യമാണ്.
ഡോർമെറ്ററി, ഓപ്പൺ റൂം സംവിധാനങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് സൗഹൃദം പങ്കിടാൻ വേദി ഒരുക്കുന്നു.
വൃത്തിയും , സുരക്ഷിതവുമായ താമസസ്ഥലം മുംബൈയിൽ അന്വേഷിക്കുന്നവർക്കു Gostops Mumbai ഏറ്റവും മികച്ച ഒരു option ആയിരിക്കും.
ഇത്തരത്തിൽ ഇന്ത്യയിൽ ഉടനീളം ബഡ്ജറ്റ് ഫ്രണ്ട്‌ലി താമസസൗകര്യങ്ങൾ Gostops ഒരുക്കിയിരിക്കുന്നു. അവ ഉപയോഗപ്പെടുത്തുന്നവരും നിരവധിയാണ്.

Address & contact details
A Rawal house, 46, P D’Mello Rd, Opposite Pujara Petrol Pump, Masjid Bandar, Mumbai, Maharashtra 400009

Phone 07428882828

how to reach?
✈️
ന്യൂയോർക്ക്, ലണ്ടൻ, ദുബായ്, ടെൽ അവീവ്, സിംഗപ്പൂർ, ഹോങ്കോംഗ്, ക്വാലാലംപൂർ എന്നിവയുൾപ്പെടെ ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളുമായി മുംബൈയ്ക്ക് മികച്ച കണക്റ്റിവിറ്റി ഉണ്ട്. എല്ലാ ആഭ്യന്തര മേഖലകളും മുംബൈയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഡൽഹിക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ തിരക്കേറിയ കേന്ദ്രമാണ്

From Chhatrapati Shivaji Maharaj International Airport

🔅19.5 kms via Western express Highway

🔅20.6 kms via Western express Highway

🔅23.2 kms via eastern fwy

🚆
ഇന്ത്യയിലുടനീളം ട്രെയിനുകൾ മുംബൈയിലെത്തുന്നു. സെൻട്രൽ ലൈൻ ദക്ഷിണേന്ത്യ, കിഴക്കൻ ഇന്ത്യ, വടക്കേ ഇന്ത്യയുടെ ഭാഗങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നു. പ്രധാന സ്റ്റേഷനുകൾ 1 ചത്രപതി ശിവജി ടെർമിനസ്, CST [CSTM] (മുമ്പ് വി.ടി എന്ന് അറിയപ്പെട്ടിരുന്ന വിക്ടോറിയ ടെർമിനസ്), 2 ദാദർ ടെർമിനസ് [DR] (സെൻട്രൽ ലൈനിന്) [[DDR] (വെസ്റ്റേൺ ലൈനിന്), 3 ലോകമാന്യ തിലക് ടെർമിനസ് എന്നിവയാണ്. [LTT] (മുമ്പ് കുർല ടെർമിനസ് എന്ന് വിളിച്ചിരുന്നു)

🔅 Masjid Bandar railway station 300m

🔅 Marine drive railway station 2 kms

🚍
🔅 Mumbai Central Bus station 2.8 kms

Top 5 places nearby goStops Mumbai

🔅 Gateway of India 3.4 km

🔅 Marine drive 2.7 km

🔅Chatrapati shivaji terminus 2.3 km

🔅 Wankhede stadium 2.2 km

🔅Chor Bazaar 2.8 km

Top 5 taste nearby

🔅K Bhagat Tarachand 0.482 meters

🔅New Jaihind pure veg restaurant 0.643 meters

🔅 Sigdi 0.643 meters

🔅 Liberty Lunch Home veg & non veg restaurant 0.643 meters

🔅 Kebab Gunj 0.805 meters

Leave a Reply

Your email address will not be published. Required fields are marked *