Budget stays in Kasol

Budget stays in Kasol

പാർവതി നദിയുടെ തീരത്തെ ഒരു സ്വപ്നലോകമാണ് കസോൾ.
അതിമനോഹരമായ ഗ്രാമം.തികച്ചും ശാന്തം.ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ ഇ ചെറു ഗ്രാമം അറിയപ്പെടുന്നത് Mini Israel of India/Amsterdam of India എന്നൊക്കെയാണ്.
പ്രതിവർഷം ആയിരകണക്കിന് ഇസ്രേലികൾ ആണ് ഇവിടേക്ക് എത്തുന്നത്. കൂടാതെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഒരു പ്രധാന ഡെസ്റ്റിനേഷൻ കൂടിയാണ് കസോൾ.ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ മഞ്ഞുവീണ് കസോൾ ഒരു സ്വർഗ്ഗമായി മാറുന്നു.

    കസോളിൽ എത്തുന്ന സഞ്ചാരികൾക്കു കാഴ്ചകളുടെ പറുദീസാ ഒരുക്കി കാത്തിരിക്കുകയാണ് HAKUNA MATATA-by TIMON & PUMBA.

   371 രൂപ മുതൽ ഇവിടെ താമസസൗകര്യങ്ങൾ ഉണ്ട്. റൂമുകളിലും  പൊതുവിടങ്ങളിലും 24/7 വൈഫൈ ആക്സിസിബിലിറ്റി ഇവിടെ ഉണ്ട്.ശുചിത്തപരിപാലനത്തിനും, ഫിറ്റ്നസ്സിനും ഇ ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്രോപ്പർട്ടി വളരെ അതികം പ്രാധാന്യം നൽകുന്നു.

BBQ facilities, shared kitchen, daily housekeeping, laundry services എല്ലാം ഇവിടെ നൽകപ്പെടുന്നു.
കൂടാതെ hiking, trekking, tent camping etc ചെയ്യാനുള്ള സൗകര്യങ്ങളും സഞ്ചാരികൾക്കായി HAKUNA MATATA- by TIMON & PUMBA ഒരുക്കിയിരിക്കുന്നു.

Contact details

+91- 8279670080
info@hotelscontactnumber.in
Address: Shilha Village, Sosan Valley, Nr. Barshaini Bhuntar , Sosan, Kasol, Himachal Pradesh – 175105

How to reach Kasol by flight?
കുളു ജില്ലയിലെ ഭുന്തർ വിമാനത്താവളം എന്നറിയപ്പെടുന്ന കുളു മണാലി വിമാനത്താവളമാണ് കസോളിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ദിവസേനയുള്ള വിമാനങ്ങൾ വിമാനത്താവളത്തെ രാജ്യ തലസ്ഥാനമായ ഡൽഹിയിലേക്ക് ബന്ധിപ്പിക്കുന്നു. ഭുന്തർ വിമാനത്താവളത്തിൽ നിന്ന് കസോളിലേക്ക് പോകാൻ നിങ്ങൾക്ക് ഒരു ക്യാബ് അല്ലെങ്കിൽ ടാക്സി ബുക്ക് ചെയ്യാം, അത് വെറും 31 കിലോമീറ്റർ ആണ്, അവിടെ എത്താൻ നിങ്ങൾക്ക് ഒരു മണിക്കൂർ എടുക്കും.
Kullu-Manali airport to HAKUNA MATATA-by TIMON &PUMBA 25.6 kms

How to reach by Bus?
ഡൽഹിയിലെ കശ്മീരി ഗേറ്റ് ISBT യിൽ നിന്ന് കസോളിലേക്ക് ദിവസേനയുള്ള ബസുകളുണ്ട്, ഇവയിൽ ഭൂരിഭാഗവും സെമി-സ്ലീപ്പർ വോൾവോകളാണ്. യാത്രയ്ക്ക് ഏകദേശം 11 മുതൽ 12 മണിക്കൂർ വരെ സമയമെടുക്കും, നിങ്ങൾ ഭുന്തറിൽ ഇറങ്ങി മണികരനിലേക്ക് മറ്റൊരു ബസ് എടുക്കണം. നിങ്ങൾ ചണ്ഡീഗഡിൽ നിന്ന് ആരംഭിക്കുകയാണെങ്കിൽ, റോഡ് വഴി ഏകദേശം 7 മണിക്കൂർ എടുക്കും.

6kms from Kasol centre to HAKUNA MATATA-by TIMON & PUMBA

Nearby attractions

▪️ Parvati valley 9.6 k
▪️ Manikaran Gurudwara 4.1 km
▪️Hot spring at Manikaran 4.1 km
▪️ Sri Guru Nanak Dev Ji Gurudwara 4.1 km

Nearby restaurants

🔹Restobar 6 km
🔹Jim Morrison cafe 5.5km
🔹Panj Tara Bar&Grill 6.3km
🔹Moon Dance Cafe 6.1 km

Leave a Reply

Your email address will not be published. Required fields are marked *