Budget stays in Jodhpur
രാജസ്ഥാനിലെ താർ മരുഭൂമിയിലെ പ്രസിദ്ധമായ പട്ടണമാണ് ജോധ്പുർ. നാഗരികതയുടെ സർവ സൗകര്യങ്ങളും നഗരത്തെ സുന്ദരമാക്കുന്നെങ്കിലും, അതിന്റെ തനതായ പൈതൃക സമ്പത്തിനെ ഒരു കേടുപാടും ഇല്ലാതെ ഇന്നും നിലനിർത്തുന്നു.
മരുഭൂമിയുടെ ഭാഗമായതിനാൽ പൊതുവെ ഉഷ്ണ കാലാവസ്ഥയാണ്, അതിനാൽ തന്നെ വിദേശികളാണ് ഇവിടെ അധികവും സന്ദർശിക്കാറുള്ളത്. എന്നാൽ ജോധ്പുർ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട സ്ഥലമാണ്. ധാരാളം വൈവിധ്യപൂർണമായ സ്ഥലങ്ങളും, കൊട്ടാരങ്ങളും, മ്യുസിയങ്ങളും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.
ഇനി നിങ്ങൾ യാത്രക്ക് തയ്യാറെടുക്കയെങ്കിൽ താമസം ആലോചിച്ചു ഭയപ്പാട് വേണ്ട, മിതമായ നിരക്കിൽ ഗുണമേന്മയാർന്ന താമസ സൗകര്യങ്ങൾ സഞ്ചാരികൾക്ക് വേണ്ടി ഒരുക്കുകയാണ് സോസ്‌റ്റൽ സ്റ്റേയ്സ് (Zostel )
ജോധ്പുർ.
സോസ്‌റ്റൽ ജോധ്പുർ (Zostel jodhpur )
••••••••••••••••••••••••••••••••••••••
ദൂരയാത്രകളിൽ എപ്പോഴും വില്ലനായി വരുന്നത് താമസസൗകര്യങ്ങളാണ്. അറിയാത്ത നാട്ടിൽ, സുരക്ഷിതമായ താമസം തിരഞ്ഞെടുക്കുക എന്നത് എല്ലാവര്ക്കും വെല്ലുവിളിയാണ്.
എന്നാൽ ജോധ്പൂരിലേക്കുള്ള നിങ്ങളുടെ യാത്ര സോസ്റ്റലിന്റെ കൂടെ പ്ലാൻ ചെയ്യൂ.
ഡോർമെട്രികൾ മുതൽ ഡീലക്സ് റൂമുകൾ വരെ മുറികൾ ലഭ്യമാണ്.
സിംഗിൾസ് അല്ലെങ്കിൽ ബാച്ചിലർ ഗ്രൂപ്പുകൾക്ക് 4,6,8 കിടക്കകളുള്ള ഡോർമെട്രികൾ, മിക്സഡ്, സ്ത്രീകൾ മാത്രം, എന്നിവയ്ക്ക് ഒരു കിടക്കയ്ക്ക് 299 മുതൽ 600 രൂപ വരെ ന്യായമായ നിരക്കിൽ ലഭ്യമാണ്. മറ്റ് ഡോർമെട്രി സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹോസ്റ്റലുകളിൽ സ്വകാര്യ ബാത്ത്റൂമുകൾ നൽകിയിട്ടുണ്ട്.
ഡീലക്സ് ഡബിൾ റൂമുകളും ഡീലക്സ് പ്രൈവറ്റ് ഹട്ടുകളും ദമ്പതികൾക്ക് 1000 രൂപ മുതൽ 1800 രൂപ വരെയാണ്.
സൗജന്യ വൈഫൈ, സൗജന്യ പാർക്കിംഗ്, ലൈബ്രറി, ഗെയിം റൂംസ് എല്ലാം ഉള്കൊള്ളിച്ചുകൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്.
കൂടാതെ റൂഫ്‌ടോപ്പിൽ മൾട്ടി ക്യൂസിന് റെസ്റ്റോറന്റും ഉണ്ട്. പ്രാതൽ വിഭവങ്ങളും ലഭ്യമാണ്.
How to reach ?
••••••••••••••
🛵 ജോധ്പുർ എയർപോർട്ടിൽ നിന്നും ടാക്സിയിൽ അര മണിക്കൂർ ദൂരം മാത്രം.
🛵 ജോധ്പുർ ജംക്‌ഷന്, രായ്കബാഗ് പാലസ് ജംക്ഷൻ, മഹാമന്ദിർ എല്ലാം അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളാണ്.
🛵 മംഗലാപുരം -പുണെ -മുംബൈ -സൂററ്റ് – അഹമ്മദാബാദ് -ജോധ്പുർ നാഷണൽ ഹൈവേയിലൂടെയും യാത്ര സുഗമമാണ്.
Contact details
••••••••••••••••
🔔 Makrana Mohalla, Toorji Ka Jhalra, Sutharo Ka Bass Rd, Jodhpur, Rajasthan 342001
Phone number : 022 4896 2266
Nearby attractions
•••••••••••••••••••
♦️ Toorhi ka jhalra bavdi ( 40 m )
♦️ Sardar market ( 230 m )
♦️ Phool mahal palace ( 350 m )
♦️ Ghanta ghar ( 350 m )
♦️ Jaswant thada (1.8 km)
♦️ Sardar government museum ( 2.2 km )
♦️ Mehrangarh fort and museum (2.8 km)
♦️ Rao jodha desert rock park (3 km )
♦️Umaid bhavan palace ( 6.2 km)
♦️ Mandore garden ( 7.6 km )
♦️ Bal samand lake ( 9 km )
♦️ Machia biological park ( 9.3 km )
♦️ kaylana lake ( 10 km )
Nearby food spots
•••••••••••••••
🍜 The curry’s (1 m )
🍜 Blue turban ( 1 m )
🍜 Open house restaurant ( 30 m )
🍜 Sam’s art cafe ( 30 m )
🍜 Om cafe and restaurant ( 60 m )
🍜 Namaste cafe ( 90 m )
🍜 Indique restaurant ( 290 m )