Budget stays in Jaisalmer

Budget stays in Jaisalmer

ജാർസാൽമർ ഒരു മുൻ മധ്യകാല വ്യാപാര കേന്ദ്രവും പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ താർ മരുഭൂമിയുടെ ഹൃദയഭാഗത്തുള്ള ഗ്രാമവുമാണ് . “ഗോൾഡൻ സിറ്റി” എന്ന് അറിയപ്പെടുന്ന ഇത് മഞ്ഞ മണൽക്കല്ലിന്റെ വാസ്തുവിദ്യയാൽ വേർതിരിച്ചിരിക്കുന്നു.

പൈതൃകപരമായും സാംസ്കാരികസമ്പത്തിനാലും ഇന്നും തലയുയർത്തി നിൽക്കുന്ന ജൈസൽമേർ സഞ്ചാരികളുടെ ഇഷ്ടപ്രദേശങ്ങളിൽ ഒന്നാണ്. നിരവധി കൊട്ടാരസമാനതയുള്ള ഹോട്ടലുകളും, വൻ ബഡ്ജറ്റ് സ്റ്റേകളും സുലഭമായ ഇവിടേക്ക്, സാധാരണക്കാരായ ജനങ്ങൾക്ക് താമസസൗകര്യം മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് മൊസ്റ്റാഷെ ഹോസ്റ്റൽ ജയ്‌പൂർ.

മിതമായ നിരക്കിൽ, സുരക്ഷിതത്വവും, സൗകര്യങ്ങളുള്ളതുമായ റൂമുകൾ ഇവിടെ നൽകുന്നു. മറ്റു പല സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയാണ് റേറ്റ് നിശ്ചയിച്ചിട്ടുള്ളത്, അതിനാൽ ജൈസാൾമീരിലെ ഏറ്റവും നല്ല ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോട്ടലിന്റെ സഹായത്തോടെ ഇവിടേക്കുള്ള യാത്ര സാധ്യമാക്കാം.

Moustache hostels, Jaisalmer
•••••••••••••••••

ജൈസൽമേർ നിങ്ങളുടെ വിദൂര സ്വപ്നമായി നിലകൊള്ളുകയാണോ ഇപ്പോളും ?
യാത്ര ചിലവ് ആലോചിച്ചുള്ള ഭയത്താൽ നിങ്ങൾ ഈ യാത്ര മാറ്റി വെച്ചിരിക്കുകയാണോ ?
എന്നാൽ ഇത്തവണ ഈ യാത്രക്കായി നിങ്ങൾ മൊസ്റ്റാഷെയോട് കൂടി തയ്യാറെടുക്കൂ. മിതമായ നിരക്കിൽ ഡോർമെട്രി മുതൽ ഡീലക്സ് റൂം വരെ ലഭ്യമാണ്.

6 ബെഡ് ഡോർമെട്രികൾ, സ്ത്രീകൾ മാത്രം, പുരുഷനും സ്ത്രീകളും എന്ന രീതിയിൽ 300 രൂപ മുതൽ തുടങ്ങുന്നു. കപ്പിൾസിനും, ഫാമിലിക്കും ഡീലക്സ് ഡബിൾ റൂം, സുപീരിയർ ഡബിൾ റൂം എന്നിവ 1200 മുതൽ 2500 വരെ നിരക്കിൽ ലഭ്യമാണ്.

ഹോസ്റ്റലിനോട് ചേർന്ന് തന്നെ ഒരു റെസ്റ്റോറന്റും പ്രവർത്തിക്കുന്നുണ്ട്. വൃത്തിയുള്ള ഡോമുകളും, അറ്റാച്ചിട് ബാത്റൂമുകളും എല്ലാം ഒരുക്കിയിരിക്കുന്നു.
നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെ സ്ഥിതി ചെയ്യുന്നതിനാൽ, ഒട്ടുമിക്ക ടൂറിസ്ററ് സ്ഥലങ്ങളിലേക്കും ഇവിടെ നിന്നും സർവീസ് ഉണ്ട്‌.

Contact details
•••••••••••••••

♦️ Ring Rd, near Fort Parking, Dhibba Para, Manak Chowk, Amar Sagar Pol, Jaisalmer, Rajasthan 345001

phone number : 08929100705

How to reach ?
•••••••••••••••

🛴 ജൈസൽമേർ എയർപോർട്ടിൽ നിന്നും ടാക്സിയിൽ 17 മിനുട് മാത്രം ദൂരം.

🛴 ജൈസൽമേർ, എയർ ഫോഴ്സ് സർക്കിൾ, ഹനുമാൻ സർക്കിൾ എന്നിവടെയെല്ലാം ട്രെയിനിൽ സഞ്ചരിച്ചെത്താം.

🛴 മംഗലാപുരം -പുണെ -മുംബൈ -സൂററ്റ് – അഹമ്മദാബാദ് -ജോധ്പുർ നാഷണൽ ഹൈവേയിലൂടെയും യാത്ര സുഗമമാണ്.

Nearest tourist attractions
•••••••••••••••••••••••••••

⛲️ Jaisalmer fort (500 m)

⛲️ Gadisar lake (1.9 m)

⛲️ Bada bagh temple (7.9 km)

⛲️ Kotharis patwa haveli (1.1 km)

⛲️ Desert national park (11 km)

⛲️ Nathmal ki haveli (800 m)

⛲️ Salam singh ki haveli (500 m)

⛲️ Vyaas chathri (2.1 km)

⛲️ The Thar heritage museum (2.2 km)

⛲️ Golden fort (40 m)

⛲️ Tazia centre (1.5 km)

⛲️ Desert cultural centre (1.4 km)

⛲️ Jaisalmer war museum (13 km)

⛲️ Government museum (1.3 km)

⛲️ Akal wood fossil park (18 km)

Nearby restaurants
•••••••••••••••••••

🍡 Jaisalmer cafe and restaurants (1 m)

🍡 Restaurant Romany (400 m)

🍡 Oasis restaurant (450 m)

🍡 Thakur ji restaurant (120 m)

🍡 Free tibet restaurant (290 m)

🍡 Panorama restaurant (300 m)

Leave a Reply

Your email address will not be published. Required fields are marked *