Budget stays in Hampi

BUDGET STAY IN HAMPI

സൗന്ദര്യത്താലും രാജകീയ പ്രൗഢിയാലും വിജയനഗര പടുത്തുയർത്തിയ മനോഹര നഗരമാണ് ഹംപി.ഇന്ത്യ കണ്ട മനോഹര നഗരം.വിനോദ സഞ്ചാര മേഖലയിലെ പ്രധാന ഡസ്റ്റിനേഷനുകളിൽ ലോകോത്തര ശ്രദ്ധ പിടിച്ചു പറ്റിയ ഇടങ്ങളിലൊന്നാണ് ഹംപി.ഇന്ത്യയുടെ മനോഹര പൈതൃകങ്ങളിലൊന്നായ ഇവിടം എക്കാലത്തും വിനോദ സഞ്ചാരികളാൽ നിറഞ്ഞിരിക്കും.

ശിൽപങ്ങളോടും കലാ സാംസ്കാരികതയോടും പ്രിയമുള്ള ഓരോ സഞ്ചാരിയുടേയും സ്വപ്ന നഗരി ഇത് തന്നെയാണ്.കർണ്ണാടകയിലെ മറ്റ് ഡെസ്റ്റിനേഷനുകളിൽ നിന്നും വ്യത്യസ്തമായ ഹംപിയിലെ കാഴ്ചകൾ കാണാൻ ഏറ്റവും കുറഞ്ഞത് രണ്ട് ദിവസമെങ്കിലും നമുക്ക് വേണ്ടി വരും.കേരളത്തിന് പുറത്ത് പോയ് താമസിച്ച് കാഴ്ചകൾ കാണാൻ ചിലവ് ഏറെയാകുമെന്ന് കരുതി ഹംപിയിലെ കാഴ്ചകളെ ത്യജിക്കേണ്ടതില്ല.വളരെ കുറഞ്ഞ ചിലവിൽ ഹംപിയിൽ താമസിക്കാനും കാഴ്ചകൾ കാണാനും നമുക്കായ് ഇടമൊരുക്കുകയാണ് Dream Mango.

ഒരാൾക്ക് 400 രൂപ മുതലാണ് ഇവിടുത്തെ റൂം റെന്റ് തുടങ്ങുന്നത്.ഇതൊരു ഹോം സ്റ്റേയാണ്.ആളുകളെ ആകർഷിക്കും വിധം മനോഹരമായ രീതിയിലാണ് ഇവിടം സെറ്റ് ചെയ്തിരിക്കുന്നത്.
എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ shared room കളും പ്രൈവറ്റ് റൂമുകളും dream mango യിൽ ലഭ്യമാണ്. അതിഥികൾക്ക് property യിലുടനീളം wifi ലഭ്യമാണ്.മാത്രമല്ല Irish,continental ടേസ്റ്റിൽ അടിപൊളി breakfast ഉം ഇവരിവിടെ വിളമ്പുന്നു.എക്സ്ട്രാ പേയ്മെന്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ട്.ഹംപിയിലെ Heritage site നോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ കാഴ്ചകൾ കാണാൻ കൂടുതൽ എളുപ്പമാവുന്നു.

How to reach
……………..

📍Hampi യിൽ നിന്നും ഏകദേശം 40 minute വേണം ഇവിടെ എത്തിച്ചേരാൻ.

📍Bellary Air port ൽ നിന്നും 60 km ആണ് ഹംപിയിലേക്കുള്ള ദൂരം.ഇവിടെ നിന്നും taxi വഴിയോ ബസ്സ് വഴിയോ ഹംപിയിൽ എത്തിച്ചേരാവുന്നതാണ്.
ടൂറിസ്റ്റ് മേഖലയായതിനാൽ ഇവിടെ ഏത് സമയവും വാഹനങ്ങൾ ലഭ്യമാണ്.

📍Hospet junction ൽ നിന്നും 13.3 km മാത്രമാണ് ഹംപിയിലേക്കുള്ളത്.ഏകദേശം 30 minute കൊണ്ട് ഹംപിയിലെത്തിച്ചേരാം

Contact details
………………

📞opp of anjanadri hill temple hanumanahalli, Hanumanahalli, Hanumanahalli, Karnataka, India, 563127
99642 66663

Places to visit
…………….

🔹Sree Virupaksha Temple (39 min distance)

🔹Vijaya Vitthala Temple (33 min distance)

🔹Lotus mahal hampi (34 min distance)

🔹Elephant’s Stables (35 min distance)

🔹Hemakuta Hill Temple (39 min distance)

🔹Stone Chariot, Hampi (32 min distance)

🔹Hazara Rama Temple (36 min distance)

🔹Achyutaraya Temple (38 min distance)

🔹 Laksmi Narashimha Temple (35 min distance)

🔹Queen’s bath place (31 min distance)

🔹Pampa Sarovar (11 min distance)

🔹Kadalekalu Ganesha (33 min distance)

🔹Saasivekaalu Ganesha (36 min distance)

🔹Daroji Sloth Bear sanctuary (58 min distance)

🔹Badavilinga Temple (35 min distance)

Best taste nearby
………………..

🥨Wanderlust Hampi
🥨Side friends restaurants
🥨Omhome Hampi
🥨Shiva moon
🥨Hindustani restaurant
🥨Hidden place
🥨Hakuna matata
🥨Anjanadri bakery items

Leave a Reply

Your email address will not be published. Required fields are marked *