Budget stays in Alappuzha

Budget stays in Alappuzha

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ആലപ്പുഴയും കായലോരവും അതിന്റെ തീരങ്ങളും. ബോട്ടിങ്, സീ സൈഡ് വിസിറ്റിംഗ്, മറ്റു അനവധി കാര്യങ്ങളുമായി ബന്ധപെട്ടു ആളുകൾ ഇവിടുത്തെ നിത്യ സന്ദർശകരാണ്.

എന്നാൽ ഇത്തരം യാത്രകളിൽ നിന്നും സാധാരണക്കാരെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്‌ അധിക വില ഈടാക്കുന്ന താമസസൗകര്യങ്ങളാണ്.
നിരവധി ആവശ്യങ്ങളുമായി ആലപ്പുഴ എത്തുന്നവർക്ക് മിതമായ നിരക്കില് താമസ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് gostops ആലപ്പുഴ.

600 മുതൽ 700 വരെയുള്ള ബഡ്ജറ്റിൽ, എ സി, വൈഫൈ, ഗെയിം റൂംസ് തുടങ്ങിയ സൗകര്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് ഈ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
കുല്ലെന് റോഡ്‌, സീ വ്യൂ വാർഡിലാണ് ഈ സ്റ്റേ. ആലപ്പുഴ KSRTC ബസ് സ്റ്റാൻഡിൽ നിന്നും, SWTD ബോട്ട് ജെട്ടിയിൽ നിന്നും 2-3 km മാത്രം ദൂരം.
ആലപ്പുഴ ടൗണിൽ നിന്നും കേവലം 5 മിനുട് മാത്രം സഞ്ചരിച്ചാൽ ഇവിടെ എത്താം.

ഡോർമെറ്ററി, പ്രൈവറ്റ് റൂംസ് എല്ലാം ലഭ്യമാണ്. അഡിഷണൽ ചാർജോട് കൂടി ഭക്ഷണവും ലഭ്യമാണ്. വളരെ മികച്ച സർവീസും അസ്സിസ്ടന്സും ഇവിടെ നൽകപ്പെടുന്നു.
സീസൺ, ഓഫ് സീസൺ അനുസരിച്ചു റേറ്റിൽ വ്യത്യാസങ്ങൾ വരാം, എന്നിരുന്നാലും അവ ബഡ്ജറ്റിൽ തന്നെ ഒതുങ്ങി നിൽക്കുന്നു.

ആലപ്പുഴ ബീച്ച്, മാരാരി ബീച്ച്, ലൈറ്റ് ഹൗസ്, പാതിരാമണൽ, കുട്ടനാട്, കുമരകം ബേർഡ് സന്കച്വറി എല്ലാം അടുത്ത് തന്നെ ആയതിനാൽ ഇവിടേക്കുള്ള യാത്രയും സുഖകരമാണ്.

യാത്രകൾക്ക് അനുയോജ്യമായി വൃത്തിയുള്ളതും സുരക്ഷിതവുമായ താമസസ്ഥലം ആലപ്പുഴയിൽ അന്വേഷിക്കുന്നവർക്ക് gostops ആലപ്പുഴ എന്നും മികച്ച ഓപ്‌ഷൻ ആയിരിക്കും.
ഡോർമെറ്ററി, ഓപ്പൺ റൂം സംവിധാനങ്ങളെല്ലാം വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് സൗഹൃദം പങ്കിടാൻ വേദി ഒരുക്കുന്നു.

മിതമായ നിരക്കില് ഇത്തരം സൗകര്യങ്ങൾ ലഭ്യമാകുന്നതിനാൽ, ഇതുപോലെയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ഇത്തരത്തിൽ ഇന്ത്യയിലുടനീളം ബഡ്ജറ്റ് ഫ്രണ്ട്‌ലി താമസസൗകര്യങ്ങളും അവ ഉപയോഗപ്പെടുത്തുന്നവരും അനവധിയാണ്.

How to reach ?
•••••••••••••••

📍കേരളത്തിന് പുറത്തു നിന്നു വരുന്നവർക്ക്‌ ഏറ്റവും അടുത്തുള്ള എയർപോർട്ട് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ആണ്. ഇവിടെ നിന്നും ടാക്സിയിൽ 2 മണിക്കൂറിലും, പബ്ലിക് ട്രാൻസ്പോർട്ടിന്റെ സഹായത്തോടെ 3 മണിക്കൂർ കൊണ്ടും എത്താം.

📍ആലപ്പുഴ മെയിൻ റെയിൽവേ സ്റ്റേഷനിൽ നിന്നും കേവലം 5 മിനുട് ദൂരം മാത്രം.

📍മലബാർ ഭാഗത്തു നിന്നും വരുന്നവർ NH 66ലൂടെ ഇവിടേക്കു എത്താം. തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്നവർ ഇതേ NH 66ലൂടെ ഇവിടെ എത്താം. കാസർഗോഡ്-തിരുവനന്തപുരം ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെ ബസ് സർവീസ് എപ്പോഴും ലഭ്യമാണ്.

Contact details
••••••••••••••••

📞Cullen Rd, Sea View Ward, Alappuzha, Kerala 688012
ph: 07428882828

Places to visit
••••••••••••••

🔹ആലപ്പുഴ ലൈറ്റ് ഹൗസ് (6 min distance )
🔹ആലപ്പുഴ ബീച്ച് (10 min distance)
🔹രവി കരുണാകരൻ മെമ്മോറിയൽ മ്യൂസിയം (12 min distance )
🔹മാരാരി ബീച്ച് (24 min distance )
🔹പാതിരാമണൽ (30 min distance )
🔹 കുമരകം ബേർഡ് സന്കച്വറി (56 min distance
🔹ബേ ഐലൻഡ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം (57 min distance )
🔹കുട്ടനാട് കായൽ (1 hr 6 min distance )

Best taste nearby
•••••••••••••••••

🥨Thaza family foodpark ( 1.4 km)
🥨 Halais restaurant (1.4 km )
🥨Dreamers restaurant ( 1.8 km )
🥨 Vembanad multi cuisine restaurant (2.4 km)
🥨 Kream corner ( 2.5 km )
🥨Cassia restaurant (2.7 km)
🥨 Thaff restaurant (2.7 km)

Leave a Reply

Your email address will not be published. Required fields are marked *