Budget stay Jaipur

Budget stay Jaipur

ജയ്‌പൂർ അഥവ പിങ്ക് സിറ്റി, ഇന്ത്യയിലെ ഏറ്റവും വലിയ സിറ്റിയും, രാജസ്ഥാന്റെ തലസ്ഥാനവുമായ ഇവിടം സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്.

അതിന്റെ വശ്യമനോഹരമായ ചുറ്റുപാടും കെട്ടിടങ്ങളും പൈതൃകവും, കണ്ണഞ്ചിപ്പിക്കുന്നതും വശീകരിക്കുന്നതിനുമായതിനാൽ ഇവിടേക്കുള്ള യാത്രികർ ധാരാളമാണ്.

എന്നാൽ ഭൂരിഭാഗം ആളുകളും യാത്രാചിലവിന്റെ പേരിൽ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നു.
അത്തരക്കാർക്ക് വേണ്ടി ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്റ്റേയ്സ് പ്രധാനം ചെയ്യുകയാണ് ഹോസ്റ്റെല്ലർ ജയ്‌പൂർ.

ആകർഷകമായ സൗകര്യങ്ങൾ മിതമായ നിരക്കില് ആളുകൾക്ക് ലഭ്യമാക്കുക എന്നുദ്ദേശത്തോട് കൂടിയാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. ജയ്‌പൂർ യാത്ര നിങ്ങളുടെ വിഷ് ലിസ്റ്റിൽ പൊടി പിടിച്ചു കിടക്കുകകയാണെങ്കിൽ, അതിനെ റീപ്ലാൻ ചെയ്യാൻ ഹോസ്റ്റെല്ലർ നിങ്ങളെ സഹായിക്കും.

ഹോസ്റ്റെല്ലർ ജയ്‌പൂർ
•••••••••••••••••••

ജയ്‌പൂർ പോലെയുള്ള മറ്റു ദൂരയാത്രക്ക് തയ്യാറെടുക്കുമ്പോൾ എല്ലാം മുൻകൂട്ടി തീരുമാനിക്കേണ്ടതുണ്ട്, അതിൽ ഏറ്റവും പ്രധാനം താമസം, ഭക്ഷണം എന്നിവയൊക്കെ ആണ്. ഒരു സ്ഥലം നമ്മൾ എക്‌സ്‌പ്ലോർ ചെയ്യാൻ തയ്യാറെടുത്താൽ അവിടുത്തെ എല്ലാ സ്ഥലങ്ങളിലും നമുക്ക് എത്താം, പക്ഷെ സുരക്ഷിതവും സമാധാനപരവുമായ താമസം ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്.

ഹോസ്റ്റലർ ജയ്‌പൂർ ഉപയോഗിച്ച് നിങ്ങളുടെ ജയ്‌പൂർ യാത്ര വീണ്ടും പ്ലാൻ ചെയ്യാം.
ഗുണമേന്മയുള്ള താമസസൗകര്യങ്ങൾ മിതമായ നിരക്കിൽ നിങ്ങൾക് കണ്ടെത്താവുന്ന ഇടമാണ് ഹോസ്റ്റെല്ലർ ജയ്‌പൂർ.
ഡോർമെട്രികൾ മുതൽ ഡീലക്സ് റൂമുകൾ വരെ മുറികൾ ലഭ്യമാണ്. സിംഗിൾസ് അല്ലെങ്കിൽ ബാച്ചിലർ ഗ്രൂപ്പുകൾക്ക് 6, 9 കിടക്കകളുള്ള ഡോർമെട്രികൾ, മിക്സഡ്, സ്ത്രീകൾ മാത്രം, എന്നിവയ്ക്ക് ഒരു കിടക്കയ്ക്ക് 800 മുതൽ 900 രൂപ വരെ ന്യായമായ നിരക്കിൽ ലഭ്യമാണ്. മറ്റ് ഡോർമെട്രി സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹോസ്റ്റലുകളിൽ സ്വകാര്യ ബാത്ത്റൂമുകൾ നൽകിയിട്ടുണ്ട്.
ഡീലക്സ് ഡബിൾ റൂമുകളും ഡീലക്സ് പ്രൈവറ്റ് ഹട്ടുകളും ദമ്പതികൾക്ക് 1000 രൂപ മുതൽ 2000 രൂപ വരെയാണ്.
സൗജന്യ വൈഫൈ, സൗജന്യ പാർക്കിംഗ്, ലൈബ്രറി, ഗെയിം റൂംസ് എല്ലാം ഉള്കൊള്ളിച്ചുകൊണ്ടാണ് ഇത്‌ പ്രവർത്തിക്കുന്നത്.
ഭക്ഷണവും കോമ്മൺ മെനു അനുസരിച്ചു നൽകുന്നുണ്ട്, അതല്ലെങ്കിൽ റൂഫ് ടോപ്പിൽ നല്ല ഒരു കഫേ തന്നെ ഒരുക്കിയിട്ടുണ്ട്.
സീസൺ അനുസരിച്ചു നിരക്കിൽ മാറ്റം വരാം.

How to reach ?
•••••••••••••••

📍ജയ്‌പൂർ എയർപോർട്ടിൽ നിന്നും ടാക്സിയിൽ അര മണിക്കൂർ ദൂരം മാത്രം.

📍ട്രെയിനിൽ ആണ് യാത്ര എങ്കിൽ, ജയ്‌പൂർ ജംക്‌ഷൻ ( 4 min ദൂരം ), സിന്ധി ക്യാമ്പ് (10 min ദൂരം ), ഗാന്ധിനഗർ (15 min ദൂരം ) ഇവിടുന്നെല്ലാം അടുത്താണ്.

📍NH 50, മറ്റു പ്രധാന നാഷണൽ, സ്റ്റേറ്റ് ഹൈവേകളിലൂടെ സ്വന്തം വാഹനങ്ങളിലും യാത്ര ചെയ്യാം. ( ഏകദേശം 2214 km ദൂരം )

Contact details
••••••••••••••••

📞. Call @ 098101 87717

MI Rd, Opposite Sun towers, Near Ganpati plaza M.I.Road, Gopalbari, Jaipur, Rajasthan 302001

Major attractions nearby
•••••••••••••••••••••••••

⛲️ രാജ് മന്ദിർ സിനിമ ( 1.1 km )

⛲️ സിറ്റി പാലസ് ജയ്‌പൂർ ( 2.1 km )

⛲️ രാംനിവാസ് ബാഗ് ( 2.1 km )

⛲️ ആൽബർട്ട് ഹാൾ മ്യൂസിയം ( 2.7 km )

⛲️ ജന്തർ മന്ദർ ( 3.4 km )

⛲️ ഹവാ മഹൽ ( 3.6 km )

⛲️ രാംബാഗ് പാലസ് ( 4.3 km )

⛲️ ചാരിസ് നീവ് ( 5 km )

⛲️ സിസോദിയ റാണി കാ ബാഗ് ( 6.7 km )

⛲️ ജൽ മഹൽ ( 8.9 km )

⛲️ ആംബർ പാലസ് ( 11 km )

⛲️ ജൈഗർ ഫോർട്ട് ( 14 km )

⛲️ നഹർഗർ ഫോർട്ട് ( 17 km )

Tastes nearby
••••••••••••••

🍿 Hogger cafe ( 0 m )

🍿 Revolving restaurant ( 1 m )

🍿 Rockies food servers ( 60 m )

🍿 Radha palace restaurant ( 100 m )

🍿 Veg’art ( 280 m )

🍿 Signature restaurant ( 2.7 km )

Leave a Reply

Your email address will not be published. Required fields are marked *