Budget Stay in LEH

BUDGET STAY IN LEH

സമുദ്രനിരപ്പിൽ നിന്നും 3,500 മീറ്റെർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ലേ. ഇന്ത്യയുടെ വടക്കേ അതിർത്തിയിലേ കേന്ദ്ര പ്രദേശമായ ലഡാക്കിലേ ഒരു ജില്ലയാണ് ലേ . ഹിമാലയ രാജ്യമായ ലഡാക്കിന്റെ തലസ്ഥാനമായിരുന്നു ജില്ലയിലേ ലേ നഗരം. പഴയ ലഡാക് രാജവംശത്തിന്റെ ലേ കൊട്ടാരം ഇപ്പോഴും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. 45,110 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇത് വിസ്തൃതിയുടെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ജില്ലയാണ്. ജില്ലയുടെ വടക്ക് ഭാഗത്ത് പാക്കിസ്താൻ കൈവശത്തിലുള്ള ഇന്ത്യൻ പ്രദേശമായ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിലേ ഖർമാംഗ്, ഘാഞ്ചെ ജില്ലകളും ചരിത്രപരമായ കരകോറം ചുരം വഴി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന സിൻജിയാങ്ങിലേ കഷ്ഗർ, ഹോതാൻ ഉപമേഖലകളുമാണ്. ഇതിന്റെ കിഴക്ക് ചൈനയുടെ അനധികൃത നിയന്ത്രണത്തിലുള്ള ലഡാക്കിന്റെതന്നെ ഭാഗമായ അക്സായി ചിൻ, ടിബറ്റ് എന്നിവയും പടിഞ്ഞാറ് കാർഗിൽ ജില്ല, തെക്ക് ലാഹുൽ, സ്പിറ്റി എന്നിവയുമാണുള്ളത്. ജില്ലാ ആസ്ഥാനം ലേ പട്ടണത്തിലാണ്.
ലേ എത്തുന്ന വിനോദസഞ്ചാരികൾക്ക് 436 രൂപയ്ക് മുതൽ താമസ സൗകര്യം ഒരിക്കിയിരിക്കുകയാണ് goStops leh. സമുദ്രനിരപ്പിൽ നിന്ന് 3500 മീറ്റർ മുകളയിൽ ആയത്കൊണ്ട് സഞ്ചാരികളിൽ അനുഭവപ്പെട്ടേക്കാവുന്ന AMS (അൾട്ടിട്യൂബ് മൗണ്ടൈൻ സിക്ക്നെസ്സ്) പോലുള്ളവയെ ശാസ്ത്രീയമായി നേരിടാൻ ഡോക്ടർ ഓൺ എ കാൾ സൗകര്യങ്ങളും ഇവിടെ സഞ്ചാരികൾക്കായി തയ്യാറാക്കിയിരിക്കുന്നു എന്നുള്ളതാണ് പ്രധാന ആകർഷണം.
CCTV, Reception, Safety and Security, Fire Extinguishers, Parking, Public Restrooms, Power Backup മുതലായവയൊക്കെ വളരെ മികച്ച രീതിയിൽ ഇവിടെ വ്യവസ്ഥ ചെയ്തിരിക്കുന്നു.
പ്രൈവറ്റ് റൂംസും ഇവിടെ ലഭ്യമാണ്.
ഡോർമെറ്ററി, ഓപ്പൺ റൂം സംവിധാനങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് സൗഹൃദം പങ്കിടാൻ വേദി ഒരുക്കുന്നു
വൃത്തിയും , സുരക്ഷിതവുമായ താമസസ്ഥലം ലേയിൽ അന്വേഷിക്കുന്നവർക്കു ഗോസ്‌റ്റോപ്സ് ലേ ഏറ്റവും മികച്ച ഒരു ഓപ്ഷൻ ആയിരിക്കും
ഇത്തരത്തിൽ ഇന്ത്യയിൽ ഉടനീളം ബഡ്ജറ്റ് ഫ്രണ്ട്‌ലി താമസസൗകര്യങ്ങൾ ഗോസ്‌റ്റോപ്സ് ഒരുക്കിയിരിക്കുന്നു. അവ ഉപയോഗപ്പെടുത്തുന്നവരും നിരവധിയാണ്.
Contact details
KHASARA NO. 3107, CHUBI, Leh, 194101
Phone 07428882828
How to reach Leh by flight?
പാങ്കോങ് തടാകം, ഖർദുംഗ്ല, നുബ്ര വാലി, ഷാം വാലി, കാർഗിൽ മുതലായ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്നതിനാൽ വിനോദസഞ്ചാരികൾക്ക് ലേ ലഡാക്കിലേക്ക് വിമാനത്തിൽ എത്തിച്ചേരാനാകും.
ഡൽഹിയിൽ നിന്ന് ലേയിലേക്ക് പ്രതിദിനം 13 വിമാനങ്ങൾ പറക്കുന്നു. അതിൽ 11 നേരിട്ടുള്ളതും 2 ഈ റൂട്ടിൽ ഫ്ലൈറ്റുകളെ ബന്ധിപ്പിക്കുന്നതുമാണ്. ഗോ ഫസ്റ്റ്, എയർ ഇന്ത്യ, എയർ ഇന്ത്യ അലയൻസ്, ഇൻഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് എന്നിവയാണ് ഈ റൂട്ടിലെ ചില പ്രധാന എയർലൈനുകൾ.
Kushok Bakula Rimpochee Airport to goStops Leh 5.1 km
How to reach Leh by train?
പത്താൻകോട്ട്, ചണ്ഡീഗഡ്, കൽക്ക എന്നിവയാണ് ലേയ്ക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള പ്രധാന ട്രെയിനുകൾ ഈ സ്റ്റേഷനുകളിൽ സർവീസ് നടത്തുന്നു. ഈ സ്റ്റേഷനുകളിലൊന്ന് വരെ ഒരാൾക്ക് ട്രെയിനിൽ കയറാം, തുടർന്ന് ലേയിലേക്ക് എത്താൻ ഒരു ക്യാബ് വാടകയ്‌ക്കെടുക്കാം.
Pathankot railway station to goStops Leh 90 km.
Places to visit nearby goStops Leh
De Pashmina Emporium (1.1 km), Khardung La (0.8 km),
Namgyal Tsemo Monastery (0.3 km).
Restaurants nearby goStops Leh
Bon Appetit 600 meter
Gesmo resturent 632 meter
Lamayuru Restaurant 630 meter
Sorriso pizza & meal mastiyaan 700 meters

Leave a Reply

Your email address will not be published.