BUDGET STAY IN GOKARNA

BUDGET STAY IN GOKARNA

ബീച്ചുകളുടെയും കുന്നുകളുടെയും സമന്വയമാണ് കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗോകർണ്ണം.പശുവിന്റെ ചെവി എന്നാണ് ഗോകർണ്ണം എന്ന വാക്കിനർത്ഥം. ഭഗവാൻ ശിവൻ ഭൂമിദേവിയായ ഗോമാതവിന്റെ ചെവിയിൽ നിന്ന് ഇവിടെ വെച്ച് ഉദ്ഭവിച്ചു എന്നാണ് ഐതിഹ്യം.ഒരു ഹൈന്ദവ തീർത്ഥാടനകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുംകൂടിയാണ് ഈ പട്ടണം. പല ഹിന്ദു പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഗോകർണ്ണത്തെപറ്റി പരാമർശ്ശിക്കുന്നുണ്ട്. മഹാബലേശ്വരക്ഷേത്രത്തെ ചുറ്റിയാണ് ഈ പട്ടണം നിലനിൽക്കുന്നത്. ഗോകർണ്ണത്തെ കടപ്പുറങ്ങളും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്നാണ് അയ്ദീഹ്യം. മഴു പതിച്ച ഭൂമിയാണ് ഗോകർണ്ണം എന്ന് വിശ്വസിക്കുന്നു.
ഇവിടെ എത്തുന്ന സഞ്ചാരികൾക്കു താമസിക്കാൻ ഏറ്റവും നല്ലൊരു option ആണ് The Hostelit Backpackers Hostels.
ഗോകർണയിലെ എല്ലാ ബജറ്റ് ഹോട്ടലുകളിൽ നിന്നും, Hostelit Backpackers Hostels വിനോദസഞ്ചാരികൾക്കിടയിൽ വളരെ പ്രസിദ്ധമാണ്. സുഗമമായ check in checkout process, വഴങ്ങുന്ന നയങ്ങൾ, സൗഹൃദ മാനേജ്മെന്റ് എന്നിവ ഈ പ്രോപ്പർട്ടിക്ക് ഉപഭോക്തൃ സംതൃപ്തി നേടുന്നു.
ഇ പ്രോപ്പർട്ടിയിൽ എവിടെയും നിങ്ങള്ക്ക് അതിവേഗ WiFi കണക്റ്റിവിറ്റി ലഭിക്കും. എല്ലാ റൂമുകളും എയർ-കണ്ടിഷൻഡ് ആണ്. Safety and security കും ഇവർ വളരെ അതികം പ്രാധാന്യം നൽകിവരുന്നു ഇ ബഡ്ജറ്റ് ഫ്രണ്ട്‌ലി താമസ സ്ഥലം .
പുസ്തകങ്ങളുടെ ഒരു കമനീയ ശേഖരം തന്നെ ഇവിടെ തയ്യാറാക്കിയിരിക്കുന്ന ലൈബ്രറിയിൽ സജീകരിക്കാൻ മാനേജ്‌മന്റ് ശ്രദിച്ചിരിക്കുന്നു. പ്രാദേശികമായ ഒരുപാട് രുചി വൈവിധ്യങ്ങളുടെ നാട് കൂടി ആണ് ഗോകർണാ. അത്തരം വിഭവങ്ങൾ ഒരു പ്രൊഫഷണൽ ഷെഫ് നിങ്ങള്ക്ക് തയ്യാറാക്കി നൽകുന്നു.
അതിഥികൾക്ക് മികച്ച മൂല്യവും, ഗുണമേന്മയുള്ള സേവനവും ഗോകർണയിൽ സമാനതകളില്ലാത്ത വിലയ്ക്ക് നൽകുകയാണ് . Hostelit backpackers hostel ഗോകർണത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്നത്കൊണ്ട് ഇവിടെ നിന്ന് മറ്റുള്ള ടൂറിസ്റ്റ് അട്ട്രാക്ഷൻസിലേക്കു വളരെ വേഗം എത്തിപ്പെടാനും സാദിക്കുന്നതാണ്.
ബീച്ചിനും, ഗോകർണാ ടൗണിനും തൊട്ടടുത്തുള്ള ഇ പ്രോപ്പർട്ടിലേക്കു നിങ്ങളുടെ pets നെയും ധൈര്യമായി കൊണ്ടുവരാം.
Contact details
Hostelit, Fish Market Rd, opp. OM International, Ganjigadde, Gokarna, Karnataka 581326
India
Phone 097418 01570
How to reach Gokarna by flight?
ഗോവയിലെ ദബോളിം എയർപോർട്ട് ആണ് ഗോകര്ണയുമായി ഏറ്റവും അടുത്തുള്ള എയർപോർട്ട്. ഇന്ത്യയിലെ എല്ലാ നഗരങ്ങളുമായും, അന്തർദേശീയമായും, ദബോളിം എയർപോർടിനു നല്ല കണക്റ്റിവിറ്റി ഉണ്ട്.
വിമാനത്താവളത്തിൽ നിന്ന് ടാക്സി സേവനങ്ങൾ ലഭ്യമാണ്.
Goa International Airport to Hostelit Backpackers Hostels Gokarna 148.7 kms
How to reach Gokarna by train?
ഗോകർണയിൽ നിന്ന് 20 കിലോമീറ്റർ അകലെ അങ്കോലയിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മംഗലാപുരം, മുംബൈ, തിരുവനന്തപുരം, തുടങ്ങി നിരവധി നഗരങ്ങളിൽ നിന്നുള്ള ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ടാക്സി സേവനങ്ങൾ ലഭ്യമാണ്.
Ankola railway station to Hostelit Backpackers Hostels Gokarna 22.4 kms
Tourist places to visit nearby
Mahabaleshwara temple 1 km
Gokarna beach 850 meters
Kotitirtha 1.4 km
Sri bhadrakali temple 1.5 km
Restaurants nearby
Prema hill top 6km
Mantra Cafe Gokarna 6.7km
Surya Cafe 1.1 km
Ganga cafe 6km

Leave a Reply

Your email address will not be published. Required fields are marked *