Budget stay in Goa

Budget stay in Goa

സാമ്പത്തികപ്രശ്നങ്ങൾ കാരണം നിങ്ങളുടെ ഗോവ യാത്ര മാറ്റിവെച്ചിരിക്കുകയാണോ ? നിങ്ങളുടെ സ്വപ്നയാത്ര നിറവേറ്റുന്നതിനായി നിങ്ങൾ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ താമസം നോക്കുകയാണോ?
400 രൂപ മുതൽ 2000 രൂപ വരെ വിലയുള്ളതും എന്നാൽ മികച്ചതുമായ റൂം സേവനങ്ങൾ നൽകുന്ന ഗോവയിലെ മിക്കവാറും എല്ലാ പ്രധാന ആകർഷണങ്ങളുടെ അടുത്തുള്ളതും, വൈഫൈ, പാർക്കിംഗ്, ഓപ്പൺ എയർ കഫെ, സുസ്ഥിര പരിസ്ഥിതി തുടങ്ങിയ സൗജന്യ സൗകര്യങ്ങളുള്ള ഒരു സാധാരണ ഹോസ്റ്റലിലെ എളിമയുള്ള ഡോർമുകളും സ്വകാര്യ മുറികളും എല്ലാം മിതമായ നിരക്കില് സഞ്ചാരികൾക്ക് ലഭ്യമാക്കുകയാണ് ഹോസ്റ്റല്ലേഴ്സ് എന്ന ഈ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്റ്റേയ്സ്.

ഹോസ്റ്റെല്ലർ ഗോവ
••••••••••••••••••

ഗോവ പോലെയുള്ള മറ്റു ദൂരയാത്രക്ക് തയ്യാറെടുക്കുമ്പോൾ എല്ലാം മുൻകൂട്ടി തീരുമാനിക്കണം അതിൽ ഏറ്റവും പ്രധാനം താമസം ആണ്.
ഹോസ്റ്റലർ ഗോവ ഉപയോഗിച്ച് നിങ്ങളുടെ ഗോവ യാത്ര വീണ്ടും പ്ലാൻ ചെയ്യുക.
ഹോസ്റ്റലർ ഗോവ നിങ്ങൾക്ക് ഗുണമേന്മയുള്ള താമസസൗകര്യങ്ങൾ മിതമായ നിരക്കിൽ നൽകുന്നു.
ഡോർമെട്രികൾ മുതൽ ഡീലക്സ് റൂമുകൾ വരെ മുറികൾ ലഭ്യമാണ്. സിംഗിൾസ് അല്ലെങ്കിൽ ബാച്ചിലർ ഗ്രൂപ്പുകൾക്ക് 6, 8, 12, 15 കിടക്കകളുള്ള ഡോർമെട്രികൾ, മിക്സഡ്, സ്ത്രീകൾ മാത്രം, എന്നിവയ്ക്ക് ഒരു കിടക്കയ്ക്ക് 300 മുതൽ 1000 രൂപ വരെ ന്യായമായ നിരക്കിൽ ലഭ്യമാണ്. മറ്റ് ഡോർമെട്രി സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹോസ്റ്റലുകളിൽ സ്വകാര്യ ബാത്ത്റൂമുകൾ നൽകിയിട്ടുണ്ട്.
ഡീലക്സ് ഡബിൾ റൂമുകളും ഡീലക്സ് പ്രൈവറ്റ് ഹട്ടുകളും ദമ്പതികൾക്ക് 1000 രൂപ മുതൽ 2000 രൂപ വരെയാണ്.
സൗജന്യ വൈഫൈ, സൗജന്യ പാർക്കിംഗ്, പരിസ്ഥിതി സൗഹൃദ പരിസരം എന്നിവ സുഖകരമായ അനുഭവം നൽകുന്നു. ഒരു കോണ്ടിനെന്റൽ അല്ലെങ്കിൽ ബുഫെ പ്രഭാതഭക്ഷണവും വാഗ്ദാനം ചെയ്യുന്നു. നിരവധി ഔട്ഡോർ ഗെയിമുകളും നടക്കാനുള്ള വീഥികളും, കരോക്കെ, പ്രാദേശിക സംസ്കാരത്തെക്കുറിച്ചുള്ള തത്സമയ സെഷനുകളും തത്സമയ പ്രകടനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സീസൺ അനുസരിച്ചു നിരക്കിൽ മാറ്റം വരാം.

How to reach ?
•••••••••••••••

📍ദബോലിം, ബെൽഗാം എയർപോർട്ടുകൾ ആണ് അടുത്തുള്ളവ.

📍കൊച്ചി -മംഗളൂരു -ഉഡുപ്പി നാഷണൽ ഹൈവേ വഴി സ്വകാര്യ വാഹനങ്ങളിലോ ഇന്റർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിലോ യാത്ര ചെയ്യാം.

📍ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഥിവീം ആണ്.

Contact details
••••••••••••••••

📞 ph: +91 9810187717

787/2 St. Michael Vaddo, Bardez, Monteiro vadda,Anjuna, Goa 403509.

Places to visit
••••••••••••••

🚲 Anjuna Flea Market (700m)

🚲Sea/oceanAnjuna Beach ( 950 m )

🚲Chapora Fort ( 5 km)

🚲Baga Beach ( 5.9 km )

🚲Britto’s (6.3 km )

🚲Calangute Beach ( 6.6 km )

🚲Thivim railway station ( 19 km )

🚲River Cruise ( 22 km )

🚲Casino Palms (22 km)

Best tastes near
••••••••••••••••

🍡 6 pack bar and restaurant ( 350 m )

🍡 Curlies Beach Shack ( 240 m )

🍡 Eva cafe ( 1.8 km )

🍡 Goa’s Ark Restaurant ( 2.2 km )

🍡 Good place Cafe ( 2.3 km )

🍡 Cafe Bodhi ( 2.5 km )

🍡 Oasis cafe ( 2.7 km )

Leave a Reply

Your email address will not be published. Required fields are marked *