Budget Stay in Fort Kochi

BUDGET STAY IN FORT KOCHI

യാത്രയെ പ്രണയിക്കാത്തവർ ചുരുക്കമാണ്.
അങ്ങിനെ ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ഓരോ യാത്രികരും ആഗ്രഹിക്കുന്നതാണ് ചുരുങ്ങിയ ചിലവിൽ മികച്ച ഒരു താമസ സൗകര്യം ലഭിക്കുക എന്നത്.

സഞ്ചാരികളും, പഠിക്കുന്നവരും, ജോലി ചെയുന്നവരുമുൾപ്പെടെ സമൂഹത്തിലെ വ്യത്യസ്ഥ സ്ഥലങ്ങളിൽ ഉള്ളവർ പല ആവശ്യങ്ങൾക്കായും എത്തിച്ചേരുന്ന നഗരമാണ് കൊച്ചി.
അവിടെ ഒരു പാട് സ്റ്റേ ഓപ്ഷൻസ് ഉണ്ടെങ്കിലും ചുരുങ്ങിയ ചിലവിൽ താമസ സൗകര്യം ലഭിക്കുക എന്നത് വലിയ കാര്യമാണ്.

മിക്യവാറും എല്ലാവരും പറയുന്ന കാരണങ്ങളിൽ ചിലത് സുരക്ഷ, സൗകര്യങ്ങൾ എല്ലാമാണ്. എന്നാൽ ഒരു സഞ്ചാരിക്ക് സുഗമമായ താമസത്തിന് വേണ്ടുന്ന ഘടകങ്ങളെല്ലാം ഉൾപ്പെടുത്തി മിതമായ നിരക്കില് താമസം ഒരിക്കിയിരിക്കയാണ് ഗോസ്റ്റോപ്സ് കൊച്ചി.

Gostops kochi
••••••••••••••

Gostops എന്ന കമ്പനിയാണ് സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തിൽ ഇത്തരം ഒരു നൂതന താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
മിതമായ നിരക്കില് വേണ്ടുവോളം സൗകര്യം ഉൾക്കൊള്ളിച്ചാണ് ഈ പദ്ധതി ഉള്ളത്.

ഡോർമെറ്ററി, പ്രൈവറ്റ് റൂമുകൾ എല്ലാം ഉണ്ട്‌. ചുരുങ്ങിയ ചിലവിൽ ഫാമിലിക്കും, കപ്പിൾസിനും, സോളോ ട്രാവെല്ലേഴ്സിനും ഒരുപോലെ ഉപകാരപ്രദമാകുന്ന തരത്തിലാണ് കമ്പനി സുരക്ഷിതമായ ഈ ഇടം ഒരുക്കിയിരിക്കുന്നത്.അതും വെറും 250 രൂപ മുതൽ 299 രൂപ വരെ മുടക്കി A/C, Wifi, Board Games എല്ലാം ഉൾപ്പെടെ.
താമസം മാത്രമാണ് 299 രൂപയ്ക്ക് ലഭിക്കുക എങ്കിലും ഭക്ഷണവും ഇവിടെ ലഭ്യമാണ്.
സീസൺ – ഓഫ്‌ സീസൺ അനുസരിച് റേറ്റിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാവുമെങ്കിലും അധികം മുതല്മുടക്കില്ലാതെ താമസിക്കാൻ ഒരിടം അന്വേഷിക്കുന്നവർക്ക് തീർച്ചയായും ഇവിടം ഉപകാരപ്രദമാണ്.

കാഴ്ചകൾ കണ്ടു വൈകുന്നേരങ്ങൾ ആസ്വദിക്കാൻ ബാൽക്കണിയും വർക്ക്‌ ചെയ്യാനും ബോർഡ്‌ ഗെയ്മിൽ പങ്കെടുക്കാനുമായി free wifi സൗകര്യത്തോട് കൂടിയ കോമൺ സ്പേസും ഇവിടെയുണ്ട്.

യാത്രകൾക്ക് അനുയോജ്യമായി വൃത്തിയുള്ളതും സുരക്ഷിതവുമായ താമസസ്ഥലം കൊച്ചിയിൽ അന്വേഷിക്കുന്നവർക്ക് gostops കൊച്ചി എന്നും മികച്ച ഓപ്‌ഷൻ ആയിരിക്കും.
ഡോർമെറ്ററി, ഓപ്പൺ റൂം സംവിധാനങ്ങളെല്ലാം വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് സൗഹൃദം പങ്കിടാൻ വേദി ഒരുക്കുന്നു.

മിതമായ നിരക്കില് ഇത്തരം സൗകര്യങ്ങൾ ലഭ്യമാകുന്നതിനാൽ, ഇതുപോലെയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ഇത്തരത്തിൽ ഇന്ത്യയിലുടനീളം ബഡ്ജറ്റ് ഫ്രണ്ട്‌ലി താമസസൗകര്യങ്ങളും അവ ഉപയോഗപ്പെടുത്തുന്നവരും അനവധിയാണ്.

How to reach ?
•••••••••••••

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഒന്നര മണിക്കൂർ ദൂരം.

എറണാകുളം ജംക്‌ഷൻ, എറണാകുളം ടൌൺ റെയിൽവേ സ്റ്റേഷനിൽ നിന്നും അര മണിക്കൂർ മാത്രം ദൂരം.

ആസ്പിൻ വാൾ ബസ്‌ സ്റ്റാൻഡിൽ നിന്നും 3 മിനിറ്റ് കൊണ്ട് നടന്നെത്താം.

നിങ്ങൾ ഒരു ബസ് യാത്ര കഴിഞ്ഞാണ് കൊച്ചിയിൽ എത്തുന്നത് എങ്കിൽ മറൈൻ ഡ്രൈവിന്റെ അവിടെ നിന്ന് ബോട്ടിൽ കാഴ്ചകൾ ഒകെ കണ്ട് വരാം.

മട്ടാഞ്ചേരിയിൽ എത്തിയാൽ ബോട്ട് ജെട്ടിയോട് വളരെ അടുത്തു തന്നെയാണ് ഗോ സ്റ്റോപ്പ്‌സ്.

Contact details
•••••••••••••••

2/227, Calvathy Rd, Kochi, Kerala 682001

phone number :074288 82828

Nearby attractions
••••••••••••••••

Mattancherry palace (2 km)

Paradesi synagogue (2.2 km)

St Francis CSI church (1.1 km)

Bolgatty palace (17 km)

Fort kochi beach (1.5 km)

Willingdon island (5.2 km)

Mangalavanam bird sanctuary (15 km)

Indo portugese museum (1.5 km)

Hill palace museum (18 km)

Kerala folklore museum (9.6 km)

Vypin (19 km)

Fort emmanuel (1.2 km)

Nearby restaurants
•••••••••••••••••••

Fort house hotel (160 m)

Hotel cochin fort (350 m)

Old port restaurant (290 m)

Hotel Seagull ( 170 m)

Qissa cafe (600 m)

Restaurant 51 (650 m)

Meet n Eat ( 170 m)

Kochi food point ( 650 m

Leave a Reply

Your email address will not be published.