BUDGET STAY IN BANGLORE

BUDGET STAY IN BANGLORE

കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബെംഗളൂർ.
കർണ്ണാടകത്തിലെ തെക്കു കിഴക്കൻ സമതലങ്ങളിലാണു ഇതു സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു.
വൻ കിട വ്യവസായങ്ങളുടെയും, സോഫ്റ്റ്‌വെയർ, എയ്റോസ്പേസ്, വാർത്താവിനിമയ സം‌വിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും ആസ്ഥാന നഗരം കൂടിയാണ്‌ ബാംഗ്ലൂർ. ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ്‌ ബാംഗ്ലൂർ അറിയപ്പെടുന്നത്. ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക സ്രോതസ്സായി ബാംഗ്ലൂർ മാറുകയും, ലോകത്തിൽ വ്യവസായം തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല നഗരമായി സി.എൻ.എൻ. ബാംഗ്ലൂരിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
പെൻഷനേർസ്‌ പാരഡൈസ്‌ pensioner’s paradise, പബ്‌ സിറ്റി (pub city), പൂന്തോട്ട നഗരം ( garden city) എന്നിവ ബെംഗളൂരിന്റെ അപരനാമങ്ങളാണ്‌. ഇന്ന് നഗരം ആധുനികതയുടെ പരിവേഷം അണിഞ്ഞുകഴിഞ്ഞു. വിവരസാങ്കേതിക മേഖലയിൽ ഒരു വൻ ശക്തികേന്ദ്രമായി ഈ നഗരത്തെ മാറ്റാൻ മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളും പരിശ്രമിച്ചതിന്റെ ഫലമായാണ് ഈ മേഖലയിൽ ഇന്നു കാണുന്ന വികസനമത്രയും എന്നു കാണാം.
മികച്ച ഒരു ഷോപ്പിംഗ് നഗരം കൂടിയാണ് ബാംഗ്ലൂർ, ഗാന്ധിബസാർ, കൊമേഴ്സ്യൽ സ്ട്രീറ്റ്, ജയനഗർ ഫോർത്ത് ബ്ലോക്ക് കോമ്പ്ലക്സ്, മല്ലേശ്വരം എട്ടാം ക്രോസ്, ബ്രിഗേഡ് റോഡ്, എം ജി റോഡ്, ഇന്ദിരാനഗർ 100 ഫീറ്റ് റോഡ് എന്നീ സ്ഥ‌ലങ്ങളാണ് ഷോപ്പിംഗിൽ താൽപ്പര്യമുള്ളവരുടെ പ്രിയപ്പെട്ട സ്ഥ‌ലങ്ങൾ.
സുന്ദരമായ കാലവസ്ഥയും ആഘോഷങ്ങളും ‌സാംസ്കാരിക തനിമയും എല്ലാനാട്ടിലേയും രുചികരമായ ഭക്ഷണങ്ങളുമൊക്കെ ബാംഗ്ലൂരിന്റെ മാത്രം പ്രത്യേകതയാണ്.
ബാംഗ്ലൂരിൽ എത്തുന്ന യാത്രികർക്ക് 479 രൂപയ്ക്കു ബഡ്ജറ്റ് ഫ്രണ്ട്‌ലി താമസ സൗകര്യം ഒരുക്കുകയാണ് Tap Paradise.
ലോകത്തിലെ ഏറ്റവും വലിയ കൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നായ ഇസ്കോൺ ടെംപിളിലിലേക് Tap Paradise ഇൽ നിന്ന് 1.3km ദൂരം മാത്രമേ ഉള്ളു.
24/7 അതിവേഗ വൈഫൈ, ഇൻഡോർ എന്റെർറ്റൈന്മെന്റ്സ്, എല്ലാം ഇ പ്രോപ്പർട്ടി ഓഫർ ചെയ്യുന്നു. ഡോക്ടർ ഓൺ കോൾ , അയണിങ് സെർവിസ്സ്, wake up call എല്ലാം property management നൽകിവരുന്നു.
Contact details
104, Hospital Road, Avenue Road Cross, Parallel Road To K.G.Road, Bengaluru, Karnataka 560053
Phone 080 2228 0522
How to reach banglore by flight?
ബാംഗ്ലൂർ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട്. നിരവധി ദേശീയ അന്തർദേശീയ വിമാനങ്ങൾ ഈ വിമാനത്താവളവുമായി കണക്റ്റിവിറ്റി ഉണ്ട്. ഇവിടെ നിന്ന് നിങ്ങൾക്ക് പ്രീപെയ്ഡ് ടാക്സി സേവനങ്ങളും, ക്യാബും ലഭ്യാമാണ്.
Banglore international airport to Tap Paradise 34.4 km
How to reach banglore by train?
ബെംഗളൂരുവിൽ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകൾ ഉണ്ട് – ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ, യശ്വന്ത്പൂർ ജംഗ്ഷൻ. രണ്ട് റെയിൽവേ സ്റ്റേഷനുകളിലും ഡൽഹി, മുംബൈ, പൂനെ, മറ്റ് പ്രധാന നഗരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പതിവായി ട്രെയിനുകൾ ഓടുന്നുണ്ട്.
Yeshwanthpur railway station to tap paradise 8.7km
Tourist places to visit
Cubbon Park 1.8 km
Lalbagh Botanical
Garden 4 km
Bannerghatta National Park 23.1 km
Tipu Sultan’s Summer Palace 2.2 km
M.G. Road 5.9 km
Restaurants nearby
Kerala pavilion 500 meters
Jodhpur sweets 334 meters
Adigas veg 400 meter

Leave a Reply

Your email address will not be published. Required fields are marked *