BUDGET STAY IN AMRITSAR

BUDGET STAY IN AMRITSAR

സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമാണ് അമൃസർ. ഇതിനെ സുവർണ നഗരമെന്നും അറിയപ്പെടുന്നു. പഞ്ചാബ് സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു പട്ടണമാണ് ഇത്. പാകിസ്താനിലെ ലാഹോറിൽ നിന്നും 50 കിലോമീറ്റർ ദൂരത്തിലാണ് അമൃതസർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യ പാകിസ്താൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഇത്.
സിഖ് മതക്കാരുടെ വിശുദ്ധ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന സുവർണ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവും ആണ് ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിൽ അമൃതസർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവർണക്ഷേത്രം. ശ്രീ ഹര്‍മന്ദിര്‍ സാഹിബ് എന്നും അറിയപ്പെടുന്ന സുവര്‍ണ ക്ഷേത്രത്തില്‍ വിശ്വാസികളും സഞ്ചാരികളുമൊക്കെയായി വര്‍ഷത്തില്‍ ലക്ഷകണക്കിന് തീർത്ഥാടകരും, വിനോദസഞ്ചാരികളുമാണ് എത്തുന്നത്. ജാലിയാൻ വാലാബാഗ് സ്ഥതിചെയ്യുന്നതും ഇതിനടുത്താണ്.
അമൃത്സർ ജംഗ്ഷൻ, മെയിൻ ബസ് സ്റ്റാൻഡ്, ശ്രീ ഗുരു രാം ദാസ് ജീ ഇന്റർനാഷണൽ എയർപോർട്ട് എന്നിവയിൽ നിന്ന് വളരെ എളുപ്പത്തിൽ എത്താൻ കഴിയുന്ന ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്രോപ്പർട്ടി ആണ് Hotel Panjabi Niwas.
499 രൂപ മുതൽ റൂമുകൾ ലഭിക്കുന്ന ഇ പ്രോപ്പർട്ടിൽ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും, 24/7 സെക്യൂരിറ്റിയും മാനേജ്‌മന്റ് ഉറപ്പുനൽകുന്നു.
എല്ലാ റൂമുകളിലും ഷവർ, ബാത്ടബ്ബ്‌s കേബിൾ കണക്ഷൻ, മുതായവ സജ്ജീകരിച്ചിട്ടുണ്ട്.
റൂം സർവീസ്, ഹോസ്സ്‌കീപ്പിങ് ഒകെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഇ പ്രോപ്പർട്ടിൽ ഒരു സലൂൺ കുടി ഉണ്ട്.
പഞ്ചാബി നിവാസ് മാനേജ്‌മന്റ് തന്നെ അതിഥികൾക്ക് യാത്ര ചെയ്യുവാനുള്ള ക്യാബ് വ്യവസ്ഥചെയ്തു കൊടുക്കപെടുന്നു.
Contact details
Phone: 098885 46999
Chowk Karori Near Golden Temple, Katra Ahluwalia, Amritsar, Punjab – 143006.
How to reach Amritsar by flight?
അമൃത്സറിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ശ്രീ ഗുരു രാം ദാസ് ജീ ഇന്റർനാഷണൽ എയർപോർട്ട്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായും ലോകവുമായുള്ള വിമാനങ്ങളുടെ ഒരു സങ്കീർണ്ണ ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, ശ്രീനഗർ എന്നിവിടങ്ങളിലേക്ക് പ്രധാന വിമാനക്കമ്പനികൾ പതിവായി ഫ്ലൈറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
Sri Guru Ram Das ji international airport to Hotel Punjabi Niwas 14.9 km.
How to reach Amritsar by train?
അമൃത്സർ റെയിൽവേ സ്റ്റേഷൻ നഗരത്തിലെ പ്രധാന സ്റ്റേഷനാണ്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊൽക്കത്ത, ആഗ്ര, ചണ്ഡീഗ Chandigarh് എന്നിവയുൾപ്പെടെ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്കുള്ള ട്രെയിൻ യാത്രയ്ക്ക് 6 മണിക്കൂറിലധികം സമയമെടുക്കും.
Amritsar railway station to hotel Punjabi Niwas 4.1 km
Tourist Places to visit nearby
Golden temple 1.km
Tempio d’oro 1 km
Akat takht 1 km
Gurudwara Daba atal rai 1 km
The partition museum 1.8 km
Gobindgarh fort 2.5 km
Restaurants nearby
Gurudasram Jalebi wale katra Ahluwalia 633 meters
Bhai kulwant singh kulchian wale 655 meters
Brothers Amritsar dhaba 800 meters
Mc Donald’s 811 meters

Leave a Reply

Your email address will not be published. Required fields are marked *