BUDGET STAY IN GOKARNA
BUDGET STAY IN GOKARNA ബീച്ചുകളുടെയും കുന്നുകളുടെയും സമന്വയമാണ് കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗോകർണ്ണം.പശുവിന്റെ ചെവി എന്നാണ് ഗോകർണ്ണം എന്ന വാക്കിനർത്ഥം. ഭഗവാൻ ശിവൻ ഭൂമിദേവിയായ ഗോമാതവിന്റെ ചെവിയിൽ നിന്ന് ഇവിടെ വെച്ച് ഉദ്ഭവിച്ചു എന്നാണ് ഐതിഹ്യം.ഒരു ഹൈന്ദവ…